Sundaramaam - surabhee maasam
Kokila muralee - sugeethi lolam.....
(sundara....)
Lolam bakulam - lolam bakulam thedunnathu naa
Thenezhum abhinava sunaasyam
(sundara....)
Thennalamalam - thalirani valli mohana mauliyilaalolam
Paadiyaadi - bhaavanamodam lasathe...lasathe...
Lasathe bhaavana modam
(sundara....)
സുന്ദരമാം - സുരഭീമാസം
കോകില മുരളീ - സുഗീതി ലോലം........
(സുന്ദര.....)
ലോലം ബകുലം - ലോലം ബകുലം തേടുന്നതുനാ
തേനെഴും അഭിനവസുനാസ്യം
(സുന്ദര.....)
തെന്നലമലം - തളിരണിവല്ലി മോഹന മൗലിയിലാലോലം പാടിയാടി - ഭാവനമോദം ലസതേ! ലസതേ!
ലസതേ ഭാവന മോദം
(സുന്ദര.....)
Movie/Album name: Jnaanaambika
Artists