സുഹാസം അധരസൂനങ്ങളില് നിഷാദം സ്നേഹഗീതങ്ങളില്‍ എപ്പോഴും ഒന്നുകാണാന്‍ എന്തിനോ വെറും മോഹം ലാലലാ..........
കൊന്നപ്പൂങ്കുലയുമായ് വിളിച്ചു വിഷുപ്പക്ഷി നിന്നെ കണികാണാന്‍ കൊതിയുമായ് മിഴിതുറക്കാതെ വാനീ സുഹാസം............
താരുണ്യത്തളിരുണ്നാന് ക്ഷണിച്ചു ഇണപ്പക്ഷി നിന്നെ പിന്നെയും എന്തിനീ മോഹഭംഗം നിന്നില്‍ സുഹാസം.............
Movie/Album name: Nayakan (Vaa Kuruvi Varu Kuruvi)
Sentence Summary: Nayakan (1985) is a Malayalam film starring Mammootty and Geetha, centering on the life and struggles of its lead characters, with the song "Suhaasam" appearing as a melodic sequence in the narrative.
Song Credits:
- Film: Nayakan (1985)
- Song: Suhaasam
- Lyricist: Not available
- Music Composer: Not available
- Singers: Not available
Musical Style: Melodic Malayalam film song of the mid-1980s, in a light, lyrical style typical of contemporary Malayalam cinema playback.
Raga Details: Not available.
Key Artists Involved:
- Film stars: Mammootty, Geetha
- Music director and singers: Not available