Thala Pokki Pidiyeda Mone

2022
Lyrics
Language: Malayalam

തലപൊക്കിപ്പിടിയടാ മോനേ
കലപിലാന്ന് ചിരിയടാ മോനേ
കരയാനും നേരം ഇല്ല
കളയാനും നേരം ഇല്ല
മണ്ണുണ്ടേൽ ഓടെടാ മോനേ
മതിലുണ്ടേൽ ചാടട മോനെ
മണ്ണില്ലേൽ മാനം ഇല്ല
മതിലുണ്ടേൻ നമ്മളുമില്ല

തലപൊക്കിപ്പിടിയടാ മോനേ
കലപിലാന്ന് ചിരിയടാ മോനേ
കരയാനും നേരം ഇല്ല
കളയാനും നേരം ഇല്ല
മണ്ണുണ്ടേൽ ഓടെടാ മോനേ
മതിലുണ്ടേൽ ചാടട മോനെ
മണ്ണില്ലേൽ മാനം ഇല്ല
മതിലുണ്ടേല്‍ നമ്മളുമില്ല
പേറ്റുനോവെടുത്തു ഞങ്ങൾ
പോത്തുപോലെ വീർത്തു നിങ്ങൾ
ഭ്രാന്ത് കാട്ടി തുള്ളിടാതെ
വീട്ടിലോട്ട് പോകടാ
ഒന്നാം പാഠം സന്തോഷം
സന്തോഷം തരും ഉന്മേഷം
വേണ്ടാ രോഷം വിദ്വേഷം
ഓരോ നാളും ആഘോഷം
രണ്ടാം പാഠം ഈ ലോകം
ലോകം തന്നെ പള്ളിക്കൂടം
പാഠം മൂന്ന് സംഗീതം
ആടിപാടടാ ആവോളം
ഒന്നാം പാഠം സന്തോഷം
സന്തോഷം തരും ഉന്മേഷം
വേണ്ടാ രോഷം വിദ്വേഷം
ഓരോ നാളും ആഘോഷം
രണ്ടാം പാഠം ഈ ലോകം
ലോകം തന്നെ പള്ളിക്കൂടം
പാഠം മൂന്ന് സംഗീതം
ആടിപാടടാ ആവോളം

ടാ നീ തോളത്ത് കേറിക്കോടാ
നീ താളത്തിലാടിക്കോടാ
നീ നാണം കുണുങ്ങാതെ നെഞ്ചും വിരിച്ചിട്ട്
ഹീറോയിസം കാട്ടടാ
നീ മസ്സില് പിടിച്ചോടാ
നീ വിസിലുമടിച്ചോടാ
നീ മത്താപ്പൂ പോലിന്ന്
കത്തിത്തിരിഞ്ഞിട്ട് പൊട്ടിത്തെറിച്ചാടടാ
നിൻ്റെ ബാറ്ററി തീരല്ലെടാ
നിൻ്റെ വോൾട്ടേജ് ഏറട്ടെടാ
നീ ഷർട്ട് ഊരി കറക്കീട്ട്
പല്ലേല് ചുറ്റീട്ട് മഴയില് കൂത്താടടാ
ഈ പാട്ടൊന്ന് തീരണ്ടേടാ
നീ ബീറ്റൊന്ന് കൂട്ടിക്കോടാ
ഏ... റ്റ റ്റ ....റ്റ... റ്റാ ...
റാറ്റ....റ്റ....റ്റ.... റ്റാ
Movie/Album name: Thala

Movie Summary: Thala (2022) is a Malayalam film centered on a young man navigating personal struggles and societal pressures, with the song serving as an motivational anthem about holding one's head high with self-respect.

Song Credits: Not available.

Musical Style: Inspirational/motivational film song with an energetic, anthemic quality.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: The song functions as a motivational piece within the film, encouraging the protagonist to stand tall and face challenges with dignity and confidence.


Artists