SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
// കണ്മണി രാധേ.............// // കണ്മണി രാധേ.............// [humming] Kanmani raadhe varoo poovaninju vrundaavani Venuvil madhuram paadi vedana mattoo priye Kaathirippu ninte krishnan kanneerin poovumaay (2) Mukilaayi nin meyyil mazhavillu njan thozhee...... Kanmani raadhe varoo poovaninju vrundaavani Venuvil madhuram paadi vedana mattoo priye Shyaamaanka raagam tharum premaabhilaashangalil Gopikamaar ninmeyyil nirvruthi pookkal choodi Shyaamaanka raagam tharum premaabhilaashangalil Gopikamaar ninmeyyil nirvruthi pookkal...... Choodunnu kuliraay praananil..... [kanmani raadhe..........] Maunamaay moolum swaram raagaardra sandeshamo Pallavamaamen meni nee muthamekum venu Maunamaay moolum swaram raagaardra sandeshamo Pallavamaamen meni nee muthameki..... Paadunnu madhuram oh priye...... [kanmani raadhe..........] ഉം........... കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ കാത്തിരിപ്പൂ നിന്‍റെ കൃഷ്ണന്‍ കണ്ണീരിന്‍ പൂവുമായി (2) മുകിലായി നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ തോഴി കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ ശ്യാമാങ്കരാഗം തരും പ്രേമാഭിലാഷങ്ങളില്‍ ഗോപികമാര്‍ നിന്മെയ്യില്‍ നിര്‍വൃതിപൂക്കള്‍ ചൂടി ശ്യാമാങ്കരാഗം തരും പ്രേമാഭിലാഷങ്ങളില്‍ ഗോപികമാര്‍ നിന്മെയ്യില്‍ നിര്‍വൃതിപൂക്കള്‍ ചൂടുന്നു കുളിരായി പ്രാണനില്‍ // കണ്മണി രാധേ.............// മൗനമായി മൂളും സ്വരം രാഗാര്‍ദ്രസന്ദേശമോ പല്ലവമാമെന്‍ മേനി നീ മുത്തമേകും വേണു മൗനമായി മൂളും സ്വരം രാഗാര്‍ദ്രസന്ദേശമോ പല്ലവമാമെന്‍ മേനി നീ മുത്തമേകി പാടുന്നു മധുരം ഓ പ്രിയേ // കണ്മണി രാധേ.............//
Movie/Album name: Ingane Oru Nilaappakshi
Artists