കനവിൽ പൂക്കും കായാമ്പൂവോ മഴവിൽ തെല്ലോ നീയാരാണോ അഴകിൽ തീർക്കും ഓമൽ പ്യാരി ജമുന പ്യാരി... ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...
ഏക്കേലോ മമ്മായ ഏക്കേലോ മമ്മായ ആരും കാണാത്ത മുത്താണ് നീ ഏതോ സ്വപ്നം നീ തേടും തോറും നീ മായുന്നെങ്ങോ ജമുനാപ്യാരീ.... ഏക്കലോ മമ്മായ ഏക്കലോ മമ്മായ
യാ മുഹമ്മദ് യാ മുഹമ്മദ് ജമുനാപ്യാരീ.. ആരും കാണാ... ജമുനാപ്യാരീ... ദുനിയാവിന്നതിരോളം ഈ യാത്രാ നിധി തേടും കഥ പോലെ ഈ യാത്രാ സ്വയമെന്നെ തിരയുന്നോരീയാത്രാ ഈ യാത്രാ.... ഓ.... ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...
ഏക്കേലോ മമ്മായ ഏക്കേലോ മമ്മായ ഏക്കേലോ മമ്മായ ഏക്കേലോ മമ്മായ ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...