Nenchinullil chilankachaarthi nin chiri- pular Kaalavum prakrithiyum chernnaadave Manassinullil oru punchiri poothu ninnaal Velichamellaamathin vasanthamaakumallo (valakilukkam..)
Language: Malayalam
വളകിലുക്കം ഒരു വളകിലുക്കം പൂമണിവാതിലിലൊരു തേൻമണം കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം കുലുങ്ങിയതാവാം.... (വളകിലുക്കം..)
മിന്നൽപോലെ മിന്നിമാറി ഒരു മുഖം മഴവില്ലിലെ നിറങ്ങളേഴും കണ്ടല്ലോ പകൽമയക്കം പങ്കുവെച്ച സ്വപ്നമാവാം പണ്ടു കണ്ട മുഖമോർമ്മയിൽ വന്നതാവാം (വളകിലുക്കം...)