SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oh oh oh madanan maaran Ahaa oh oh oh mani malarampan Oh oh oh madanan maaran Ahaa oh oh oh mani malarampan Pranayamalle athu madhuramalle Adharathil tharunnathalle..... Oh oh oh madanan maaran Ahaa oh oh oh mani malarampan..(2) Vanathile marathaka kiliye Kaaman thanichu vannumma vechu mayakkum Urangunna mani varnna chirakil Avan perumazha pozhiyuvaan orungum... Kaattu vallikkudililum premam Poothulanju poothulanju nilkkumallo... Kaamadevan naaduvittu poyaal Kaaminimaar enthucheyyum kashtamallo... Ohoho...oh...oh...aa...aa...aa... Ee kaattil alinju varum gaanam Ente virahamaanallo.... Njaan kaala seemakaliloode Ninne thediyalanjallo.... Kannane....paadumen Raadha than gaaname.... Doothumaay chellumo... Aa dinam chollumo... Ee viraha nomparangal cholli theerumo.... Ee nomparathinu aushadhangal Tharunnaval enikku neeyallo.... Sa nisadhasaa gamapama Maparipa panisadhasa Nisari panipa mapama gamaga Gamapama gamaga sarisani sarisasa Panisadha sagamapa gamapani panisagapa Thaam thakidadhimi thaka tharikida dhimi Thakdhimi thakjanu thakadhi tharikida... Mama magasa panipamapa risapanisa Saaga riisa paniimaapa nipamaga Thaka thakida thaka dhimi tha thaka janu Thak dhim thajam thajam thajam Thom thom thaka thakida Thaka dhimi tha thaka janu tha dheem Thajam thajam thajam thom thom Thaka thakida thaka dhimi tha thaka janu Thakdhim thakida thakajanu dhimidhathom... ഓ ഓ ഓ മദനന്‍ മാരന്‍ അഹാ ഓ ഓ ഓ മണിമലരമ്പന്‍ ഓ ഓ ഓ മദനന്‍ മാരന്‍ അഹാ ഓ ഓ ഓ മണിമലരമ്പന്‍ പ്രണയമല്ലേ അതു മധുരമല്ലേ അധരത്തില്‍ തരുന്നതല്ലേ..... ഓ ഓ ഓ മദനന്‍ മാരന്‍ അഹാ ഓ ഓ ഓ മണിമലരമ്പന്‍..(2) വനത്തിലെ മരതക കിളിയേ കാമന്‍ തനിച്ചുവന്നുമ്മവെച്ചു മയക്കും ഉറങ്ങുന്ന മണിവര്‍ണ്ണച്ചിറകില്‍ അവന്‍ പെരുമഴ പൊഴിയുവാന്‍ ഒരുങ്ങും... കാട്ടുവല്ലിക്കുടിലിലും പ്രേമം പൂത്തുലഞ്ഞു പൂത്തുലഞ്ഞു നില്‍ക്കുമല്ലോ... കാമദേവന്‍ നാടുവിട്ടു പോയാല്‍ കാമിനിമാര്‍ എന്തുചെയ്യും കഷ്ടമല്ലോ... ഒഹോഹോ...ഓ...ഓ...ആ...ആ...ആ... ഈ കാറ്റിലലിഞ്ഞു വരും ഗാനം എന്റെ വിരഹമാണല്ലോ.... ഞാന്‍ കാലസീമകളിലൂടെ നിന്നെ തേടിയലഞ്ഞല്ലോ.... കണ്ണനേ....പാടുമെന്‍ രാധ തന്‍ ഗാനമേ.... ദൂതുമായ് ചെല്ലുമോ... ആ ദിനം ചൊല്ലുമോ... ഈ വിരഹനൊമ്പരങ്ങള്‍ ചൊല്ലിത്തീരുമോ.... ഈ നൊമ്പരത്തിനൗഷധങ്ങൾ- തരുന്നവളെനിക്കു നീയല്ലോ.... സ നിസധസാ ഗമപമ മപരിപ പനിസധസ നിസരി പനിപ മപമ ഗമഗ ഗമപമ ഗമഗ സരിസനി സരിസസ പനിസധ സഗമപ ഗമപനി പനിസഗപ താം തകിടധിമി തക തരികിട ധിമി തക്ധിമി തക്ജണു തകധിമി തരികിട മമ മഗസ പനിപമപ രിസപനിസ സാഗരീസ പനീമാപ നിപമഗ തക തകിട തക ധിമി ത തകജണു തക്ധിം തജം തജം തജം തോം തോം തക തകിട തകധിമി ത തക ജണു തധീം തജം തജം തജം തോം തോം തക തകിട തക ധിമി ത തകജണു തക്ധിം തകിട തകജണു ധിമിധതോം....
Movie/Album name: Ajantha
Artists