Naattu Padakal

2010
Lyrics
Language: English

Naattupadakal koottum naam...
Erum kuthiramele...
Poril parichayum vaalum
Naam chernnoru koottamabhyaasam
Naattil thalavanaakaanaay
Njaanum kalari kaattum
Vaalin thumpilini vendaa
Por thudarnniddaam jayikkaamenikkaayi....

Nee kaattum kalikalenthaayi
Nin kaalum kaalupoyi...
Enthaano puthiya thanthrangal
Athu menanjittu pattam polaayi...
Chaadippaadi parava polaayi
Ennaalum kilikal pole
Ini chirichu rasichu nadakkaalo...
Schooladachittu namukku aaraadaam....
Nannana njaanaa nokkedaa
Illilla ethiridaan aalillaa...
Nannana njaano veeranaa
Hahaha adithada vendedaa...

Thottittillennu orthaalum
Tholkkaanaakilla kettaalum...
Ottakkettaayi ninnenkil
Ottaykkottaykku vannenkil...
Daa daa pamparamaay aadaathe...
Ellaa kuttiyodum koodaathe..
Kaakkaa poochayum aakillaa
Tata birlayum aakillaa...
Nannana njaanaa nokkedaa
Illilla ethiridaan aalillaa...
Nannana njaano veeranaa
Hahaha adithada vendedaa...(2)
(nee kaattum...)
Language: Malayalam

നാട്ടുപടകൾ കൂട്ടും നാം...ഏറും കുതിരമേലേ...
പോരിൽ പരിചയും വാളും
നാം ചേർന്നൊരു കൂട്ടമഭ്യാസം
നാട്ടിൽ തലവനാകാനായ്
ഞാനും കളരി കാട്ടും
വാളിൻ തുമ്പിലിനി വേണ്ടാ
പോർ തുടർന്നിട്ടാം ജയിക്കാമെനിക്കായി....

നീ കാട്ടും കളികളെന്തായി
നിൻ കാലും കാലുപോയി...
എന്താണോ പുതിയതന്ത്രങ്ങൾ
അതു് മെനഞ്ഞിട്ടു പട്ടം പോലായി...
ചാടിപ്പാടി പറവ പോലായി
എന്നാളും കിളികൾ പോലെ
ഇനി ചിരിച്ചു രസിച്ചു നടക്കാലോ...
സ്കൂളടച്ചിട്ടു് നമുക്കു് ആറാടാം....
നന്നന ഞാനാ നോക്കെടാ
ഇല്ലില്ല എതിരിടാൻ ആളില്ലാ...
നന്നന ഞാനോ വീരനാ
ഹഹഹ അടിതട വേണ്ടെടാ...

തോറ്റിട്ടില്ലെന്നു് ഓർത്താലും
തോൽക്കാനാകില്ല കേട്ടാലും...
ഒറ്റക്കെട്ടായി നിന്നെങ്കിൽ
ഒറ്റയ്ക്കൊറ്റയ്ക്കു വന്നെങ്കിൽ...
ടാ ടാ പമ്പരമായ് ആടാതെ...
എല്ലാ കുട്ടിയോടും കൂടാതെ..
കാക്കാ പൂച്ചയും ആകില്ലാ..
റ്റാറ്റാ ബിർളയും ആകില്ലാ..
നന്നന ഞാനാ നോക്കെടാ
ഇല്ലില്ല എതിരിടാൻ ആളില്ലാ...
നന്നന ഞാനോ വീരനാ
ഹഹഹ അടിതട വേണ്ടെടാ...(2)
(നീ കാട്ടും കളികളെന്തായി...)
Movie/Album name: Kuttippattaalam
Artists