ഉള്ളിൻ ഉള്ളിലെ പുഴമേലേ...തുള്ളിപ്പെയ്തിടും മഴപോലെ... ആരോ കാതിൽ പാടുന്നൂ...എന്നോടെന്നും ചൊല്ലുന്നൂ... മുല്ലേ നിന്നിലും അഴകോടെ...ചുണ്ടിൽ പൂവിടും ചിരിയോടെ.. ഞാനാഈണം കേൾക്കുന്നൂ... ഞാനും കൂടെ പാടുന്നൂ... എല്ലാം മറക്കാം...ചിറകിട്ടു പറക്കാം... കണ്ണിൽ തിളങ്ങും കനവുകൾ നിറയ്ക്കാം..വോ..വോ..
ചുഴിയുള്ള മിഴിനീരിൻ പുഴക്കടവിൽ വെറുതെ നീ വെയിലുംകൊണ്ടിരിക്കരുതേ... ചിരി വന്നു വിളിക്കുമ്പോൾ കൈ പിടിക്കാൻ മടിച്ചിനി മറയിൽ ചെന്നൊളിക്കരുതേ... ഇന്നലെകൾക്കിനിയുറങ്ങാൻ... മറവിതൻ മറ കൊടുക്കാം... ഇന്നിനുള്ള മധുരമെല്ലാം ഇന്നുതന്നെ നുകർന്നെടുക്കാം.... ഓരോ നിമിഷവും അഴകുള്ള മലരുകൾ ഓരോ മലരിലും തുളുമ്പുന്നു തേൻകടൽ...
Sentence Summary: Samsaaram Arogyathinu Haanikaram (2014) is a Malayalam comedy-drama about a man whose life and marriage are thrown into chaos by his obsession with health and lifestyle fads.
Song Credits: Sung by Karthik; composed by Santhosh Varma; lyrics by Santhosh Varma.
Musical Style: Melodic, soft-rock-flavoured Malayalam film song with an easygoing contemporary feel.
Raga Details: Information not available.
Key Artists Involved: Karthik (playback singer), Santhosh Varma (composer/lyricist), associated with the film directed by Shyju Anthikkad.