ധനുമാസപ്പുലരികള്‍ ദശപുഷ്പം ചൂടും തിരുവാതിര പുത്തന്‍ തിരുവാതിര (2) തരളമാം രജനികള്‍, താലമെടുക്കും തിരുവാതിര പൊന്നിന്‍ തിരുവാതിര (2) (ധനുമാസപ്പുലരികള്‍ ..)
നാലുണ്ടു തൃക്കൈകൾ തുമ്പിക്കൈയും ഉണ്ണിഗണപതിയെന്നു നാമം (2)
മോദകപ്രിയനാകുമൊരുണ്ണി മൂഷികവാഹനനാകുമോരുണ്ണി (2)
അംബുജാക്ഷൻ അരവിന്ദൻ ജഗന്നാഥൻ വാസുദേവൻ നാരകാളീ മുനിജന വന്ദിത കണ്ണന്‍ ഗോപികമാരൊരു ദിനം യമുനയില്‍ കുളിയ്ക്കുമ്പോൾ വരിയാതെ വന്നു തുകില്‍ കവര്ന്നെടുത്തൂ ജലകേളി നടത്തുന്ന തരുണിമാര്‍ പൊടുന്നനെ മധുരമാം ഒരു വേണുനാദം കേട്ടൂ തുകിലുമായി അരയാലിന്‍ കൊമ്പിലേറി വസിക്കുന്ന കണ്ണനെ കണ്ടവര്‍ ലജ്ജാവിവശരായി അരുതരുതയ്യോ കൃഷ്ണാ എന്നു ചൊല്ലി ഭക്തിയോടെ കൈകള്‍ കൂപ്പി മനമതിൽ ധ്യാനം കൊണ്ടു പരമാത്മാ ധ്യാനത്തിങ്കല്‍ പൊരുളവര്ക്കൂ രി കൃഷ്ണാ പരിചൊടു തുകിലെല്ലാം തിരിച്ചു നല്കീ