Nisaa sundari....nilkku nilkku nilkku Nisaa sundari nilkku Nin prema gayakan varunnu Nin pretha kamukan varunnu Sweekarikku enne sweekarikku Sweekarikku........... (nisasundari)
നിശാസുന്ദരീ നില്ക്കൂ നില്ക്കൂ നിശാസുന്ദരീ നില്ക്കൂ നിന് പ്രേമഗായകന്‍ വരുന്നു നിന് പ്രേതകാമുകൻ വരുന്നു സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ (നിശാസുന്ദരീ....)
യക്ഷിപ്പാലകള്‍ പൂക്കും രാവില്‍ ലക്ഷം വിളക്കുകള്‍ എരിയും മിഴികള്‍ ദേവതേ നിന്നെത്തേടി..... ഭൂതങ്ങള്‍ ശോകരാഗങ്ങള്‍ പാടി പ്രേതമന്ദിര പൂമുഖപ്പടിയില്‍ പ്രണയലോല നീ പ്രത്യക്ഷയായി (നിശാസുന്ദരീ....)