Kuyil Swaram

2008
Lyrics
Language: English

Um ....um ...um...um..
Kuyil swaram kuzhal meettunnu
Mayil swayam kuda neerthunnu
Ee sandhyaaneram thannil
Kaalindeetheeratho kannan vannu
Kayyethum dooratho kallan ninnu
Nin kanavadimudi avanaruliya
Pranayamaduramo
(kuyil....)

Kaalatheyennum kallakkannoode
Kanmunnil varunnenno
Konnappoo minnum medathin naalil
Ullil then thulumbunno
Kurunirayil mizhimalaril
Kavilinnayil chodiyithalil
Pon kuliralakalil avananiyana kalabhamanikalo
(kuyil...)
Lalaa lalaa laalaalaa...
Language: Malayalam

ഉം ....ഉം ...ഉം...ഉം..
കുയിൽ സ്വരം കുഴൽ മീട്ടുന്നു
മയിൽ സ്വയം കുട നീർത്തുന്നു
ഈ സന്ധ്യാനേരം തന്നിൽ
കാളിന്ദീതീരത്തോ കണ്ണൻ വന്നു
കയ്യെത്തും ദൂരത്തോ കള്ളൻ നിന്നു
നിൻ കനവടിമുടി അവനരുളിയ
പ്രണയമധുരമോ
(കുയിൽ....)

കാലത്തേയെന്നും കള്ളക്കണ്ണോടെ
കണ്മുന്നിൽ വരുന്നെന്നോ
കൊന്നപ്പൂ മിന്നും മേടത്തിൻ നാളിൽ
ഉള്ളിൽ തേൻ തുളുമ്പുന്നോ
കുറുനിരയിൽ മിഴിമലരിൽ
കവിളിണയിൽ ചൊടിയിതളിൽ
പൊൻ കുളിരലകളിൽ അവനണിയണ കളഭമണികളോ
(കുയിൽ...)
ലലാ ലലാ ലാലാലാ...
Movie/Album name: Kanichukulangarayil CBI
Artists