താലോലമേൽക്കാതിരുന്നാൽ നീ വാടിയ പൂവിതളാകും താലോലമേൽക്കാതിരുന്നാൽ നീ വാടിയ പൂവിതളാകും.... എൻ മനമൊന്നേയുള്ളു കർമ്മവീഥിയിൽ കൂട്ടായ് നിൽക്കാൻ ആയിരം ഉമ്മ തരാം ഞാൻ മാറോടു ചേർത്തുറക്കാം മാനസപ്പൂവേ...മാമക മുത്തേ...സാന്ത്വനമേകാം ഞാൻ.... ഉണ്ണിനിലാവു നിറഞ്ഞു...എൻ കണ്മണിമുത്തേ അറിഞ്ഞോ...
ജീവിതദുഃഖങ്ങളെല്ലാം ഞാൻ മോഹനസ്വപ്നങ്ങളാക്കാം ജീവിതദുഃഖങ്ങളെല്ലാം ഞാൻ മോഹനസ്വപ്നങ്ങളാക്കാം.... കാരിരുൾമൂടും മനസ്സിൽ എന്നും ജീവപ്രകാശം തെളിക്കാം പൂന്തൊട്ടിലാട്ടി നിൽക്കാം ഞാൻ ചാരത്തു നിന്നു പാടാം ചേലൊത്ത പൂവേ കണ്ണിന്റെ കണ്ണേ താരാട്ടു പാടി ഉറക്കാം.... (ഉണ്ണിനിലാവു നിറഞ്ഞു...)
Movie/Album name: Destiny
Movie Summary: A romantic drama centered on a young man’s love and longing, with the song “Unni Nilaavu” expressing the tender, moonlit emotions of the protagonist.
Song Credits: Not available.
Musical Style: Melodic romantic film song with soft, lyrical phrasing.