Sooryane Chuttunnu Bhoomi
1981
Sooryane chuttunnu bhoomi
Bhoomiye chuttunnu chandran
Aakarshananthin karuthaal
Aa yaathra ennum thudarum
Kadalile neeraaviyallo
Padarunnu kaarmeghamaayi
Oru varshamaay pinne peyyum
Karayude daaham shamikkum
Onnine mattonnu thazhukum
Nanmathan vediyil vishwam
Varnnangal engum vidarthum
Vaasantha vaibhava sneham
സൂര്യനെ ചുറ്റുന്നു ഭൂമി
ഭൂമിയെ ചുറ്റുന്നു ചന്ദ്രൻ
ആകർഷണത്തിൻ കരുത്താൽ
ആ യാത്ര എന്നും തുടരും
കടലിലെ നീരാവിയല്ലോ
പടരുന്നു കാർമേഘമായി
ഒരു വർഷമായ് പിന്നെ പെയ്യും
കരയുടെ ദാഹം ശമിക്കും
ഒന്നിനെ മറ്റൊന്നു തഴുകും
നന്മതൻ വേദിയിൽ വിശ്വം
വർണ്ണങ്ങൾ എങ്ങും വിടർത്തും
വാസന്ത വൈഭവ സ്നേഹം
Movie/Album name: Archana Teacher
Artists