ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്
സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി ചാരേ കൺതുറന്നതോ സുവർണ്ണതാരകം സ്വർഗ്ഗവാതിൽക്കിളി തേടി തീരാതേൻമൊഴികൾ നാദം നാദം മൃദുവായ് കൊഴിയും നിനവിൽ പോലും മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്
ചിത്രാങ്കണത്തിലെ കാവിൽ പൊൻനാളമാടി നിന്നു കാടാറുമാസ പൊരുളിനും നാടാറുമാസമായ് പുതുമിന്നൽക്കൈവള ചാർത്തി രാഗോന്മാദിനികൾ നാദം നാദം സുരഭീമന്ത്രം തെളിയും പോലെ അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്
Movie/Album name: Artham
Movie Summary:Artham (1989) is a Malayalam drama directed by Sathyan Anthikad, starring Mammootty and Sareena Wahab, revolving around a man's struggles with family, responsibility, and the pursuit of his dreams amid life's harsh realities.
Song Credits:
- Film: Artham (1989)
- Song: Shyaamaambaram Neele
- Lyrics: Kaithapram Damodaran Namboothiri
- Music: Johnson
- Singer: K. S. Chithra (female version)
Musical Style: Melancholic melody-driven film song with classical Carnatic underpinnings, characteristic of Johnson's contemplative style in Malayalam cinema.
Raga Details: Set predominantly in a raga evoking pathos and longing — commonly cited as close to Hamsanadam/bhimpalasi-flavored scale, rendered with gentle, slow tempo.
Key Artists Involved:
- Music: Johnson
- Lyrics: Kaithapram
- Singer: K. S. Chithra
- Director: Sathyan Anthikad
Scene Context: A reflective, emotionally charged song picturized on the female lead, expressing inner sorrow and longing — placed at a poignant moment in the narrative dealing with separation and emotional turmoil.