Manikkuyile Marathaka
1951
Manikkuyile marathaka poomale komale
Mana mayile abale chapale sathimathiyomale
Poovana mukhaavi paadave thadave - poonthanuvithaa
Maani njaaninnennodevam maaniyaathe paapam
Paapame kopamithu aakuvatho
Parichitha mukhame thala lalla lalla lalla
Poove vandennitha - puthu then uthirukaa nee
Vaame sukhavaahinee manmadha rathi nee...
മണിക്കുയിലേ മരതക പൂമലെ കോമളേ
മനമയിലേ അബലേ ചപലേ സതിമതിയോമലേ
പൂവന മുഖാവി പാടവേ തടവേ - പൂന്തനുവിതാ
മാനി ഞാനിന്നെന്നോടേവം മാനിയാതെ പാപം
പാപമേ കോപമിത് ആകുവതോ
പരിചിത മുഖമേ തല ലല്ല ലല്ല ലല്ല
പൂവേ വണ്ടെന്നിതാ - പുതുതേന്‍ ഉതിരുകാ നീ
വാമേ സുഖവാഹിനീ മന്മഥരതി നീ ...
Movie/Album name: Rakthabandham
Artists