Porumee paazhkali....porumee paazhkali
Veettileykkonnini poy varuvaan
Muthirunnu maanasam...
Moodi maaraalayaal chaadii kayangalil
Veedine thediyorormmakal koodiyum...
പോരുമീ പാഴ്ക്കളി....പോരുമീ പാഴ്ക്കളി
വീട്ടിലേയ്ക്കൊന്നിനി പോയ്‌വരുവാൻ
മുതിരുന്നു മാനസം...
മൂടി മാറാലയാൽ ചാടീ കയങ്ങളിൽ
വീടിനെ തേടിയൊരോർമ്മകൾ കൂടിയും...
Movie/Album name: Kaliyachan
Artists