വെയിലുചായും ചെരുവിലൂടെ മെല്ലെ അരികെവന്നു അറിയാതെ അന്ന് നീ മഴവിടാതെ പൊഴിയുമേതോ നേരം കനവ് നീർക്കും കുടയേറി പിന്നെ നീ ആ നാളിൽ നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടുവോ നീ പോലും കേൾക്കാതെ നിന്നുള്ളം മിണ്ടിയോ
കറുക പൂക്കുന്ന വഴിയിലൂടെ തൂവിരൽ ചേർന്നു നാം ശലഭമായി അലയുമേറെ മന്ദമായ് മൗനമായ് ഉള്ളം കണ്ടതില്ലേ തമ്മിൽ തമ്മിലായ് നഞ്ചം പാടുമീണം കേട്ടോ കാതിൽ നീ തരരരാര താര താര............... ഓ ഓ ഓഹോ ഓഹോ.........
വെയിലുചായും ചെരുവിലൂടെ മെല്ലെ അരികെവന്നു അറിയാതെ അന്ന് നീ മഴവിടാതെ പൊഴിയുമേതോ നേരം കനവ് നീർക്കും കുടയേറി പിന്നെ നീ ഓ ഓ ഓഹോ ഓഹോ.........