ലാലാ..........ലാലാ.... താളം കിലുകിലു താളം നാദം ധിമിധിമി നാദം എന്നും എന്നുള്ളില്‍ ഉണരുന്ന സ്വപ്നം എന്നും നിന്നുള്ളില്‍ നിറയുന്ന രൂപം മധുരം നിറഞ്ഞീടുമോ? ചഷകം പതഞ്ഞീടുമോ? തുമ്പീ മഞ്ചലേറി വാ....
ലാലാ... ലാലാ.... നുരയും കിനുകിനു നുരയും ലഹരി നിറനിറ ലഹരി എന്നും മുന്തിരി പൂക്കുന്ന കാറ്റില്‍ എന്നും ആടുന്ന ആലസ്യനൃത്തം യാമം കുളിരാകുമോ? നീയീ പൂവാകുമോ?