കണ്ണോടു കണ്ണില്‍ കിളി പറന്നു കാതോടു കാതില്‍ കഥ പറഞ്ഞു കുങ്കുമച്ചിമിഴില്‍ വിരല്‍ തൊട്ട നേരം ചുണ്ടത്തു സന്ധ്യകള്‍ വിരുന്നു വന്നു മണിമുത്തഴകേ മദിയൊത്തഴകേ നിറപത്തരമാറ്റിന്‍ പെണ്ണഴകേ പൂവഴകേ പൊന്നഴകേ നിയെന്‍റെയായിരുന്നു മാനഴകോ മയ്യഴകോ മാമഴവില്ലിന്‍ ഏഴഴകോ ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.
കല്യാണപ്രായം കണ്ടുനിന്നു കാറ്റൊരു പൂമണം കൊണ്ടു വന്നു കണ്മണി നിന്നെ ഒന്നു തൊടുമ്പോള്‍ കൈവള എന്തിനു കളി പറഞ്ഞു കണിമുത്തഴകേ ചിരിയൊത്തഴകേ ചെറുതത്തകള്‍ കൊഞ്ചും ചൊല്ലഴകേ പാലഴകേ പനിനീരഴകേ നിയെന്‍റെയായിരുന്നു // മാനഴകോ.....................//