മൊഞ്ചത്തി പെണ്ണാള്... ഹാ
തഞ്ചത്തിൽ വന്നോള്... ഹാ
നെഞ്ചോരം ചേർന്നോള്... ഹാ
പൂമുത്തോള്...
മിന്നാമിന്നി കണ്ണാലെ
മഞ്ചാടി ചെച്ചുണ്ടാലേ
അഞ്ചികൊഞ്ചും പൊന്മാനേ
പൊന്നെ പുന്നാരേ
കാതിൽ മൂളും കിന്നാരമേ
കണ്ണിൽ മിന്നും മിന്നാരമേ
വിണ്ണിൽ ചിമ്മും വെൺതാരമേ
മാന്തരപ്പൂവേ
നോട്ടം തട്ടാതെ മുട്ടാതെ
കട്ടായം ഇവളെൻ കണിയല്ലേ
നേരം കൂട്ടാതെ ഒട്ടാതെ
പോകാതെ കൺമണിയെ
ഖൽബില്
നിറയണതവളുടെ മൊഞ്ചല്ലേ... അഹാ...
ചങ്കില്
പിടയണതവളുടെ മൊഴിയല്ലേ... അഹാ...
തൂമഞ്ഞിൻ കണമായിന്നെന്നിൽ
പെയ്യുന്നു നിൻ നനവോലും മൗനം
കിന്നാരം ചൊല്ലി ചൊല്ലിയെൻ
കാതിൽ കുളിരായ് നീ
പഞ്ചാര പാട്ടും മൂളിയെൻ
കാണാ കുയിലായ് നീ
നോട്ടം തട്ടാതെ മുട്ടാതെ കട്ടായം
ഇവളെൻ കണിയല്ലേ
നേരം കൂട്ടാതെ ഒട്ടാതെ
പോകാതെ കൺമണിയെ
മൊഞ്ചത്തി പെണ്ണാള്... ഹാ
തഞ്ചത്തിൽ വന്നോള്... ഹാ
നെഞ്ചോരം ചേർന്നോള്... ഹാ
പൂമുത്തോള്...
മിന്നാമിന്നി കണ്ണാലെ
മഞ്ചാടി ചെച്ചുണ്ടാലേ
അഞ്ചികൊഞ്ചും പൊന്മാനേ
പൊന്നെ പുന്നാരേ
കാതിൽ മൂളും കിന്നാരമേ
കണ്ണിൽ മിന്നും മിന്നാരമേ
വിണ്ണിൽ ചിമ്മും വെൺതാരമേ
മാന്തരപ്പൂവേ
നോട്ടം തട്ടാതെ മുട്ടാതെ
കട്ടായം ഇവളെൻ കനിയല്ലേ
നേരം കൂട്ടാതെ ഒട്ടാതെ
പോകാതെ കൺമണിയെ
Movie/Album name: Oru Jaathi Pillerishtaa
Artists