(പു) വിരഹം മൂടുന്ന രാവില്‍ വിരിയും താരുണ്യപ്പൂവില്‍ (സ്ത്രീ) ഹൃദയം തേങ്ങുന്ന രാഗം അകലെ കേള്‍ക്കുന്നു സ്നേഹം മധുര സംഗീതമാണോ പ്രണയ സന്ദേശമാണോ (പു) നിലാവേ നിന് മൊഞ്ചുള്ള പൂക്കൂടയില്‍
(കു: കോ) അല്ലാഹു് കാത്തരുളുന്നു ആഴിയിലും കൂടെ വരുന്നു
(സ്ത്രീ) ഒന്നാം കടല്‍ നീന്തിയൊരമ്പിളി (പു) എന്നോടൊരു കാരിയം ചൊല്ലു നീ
(സ്ത്രീ) സുറുമ മായില്ല കണ്ണില്‍ സുഖവും തീരില്ല മണ്ണില്‍ (പു) അവളെ കാണുന്ന നേരം ഇരുളും നാണിച്ചു പോകും അധരസമ്മാനമാണോ അഴകിന് രോമാഞ്ചമാണോ (സ്ത്രീ) കിനാവേ നിന് മൊഹബത്തിന് പൂമഞ്ചലില്‍