Poomuttathoru Mulla

1956
Lyrics
Language: English

�poomuttathoru mulla virinju
Poomanamillennaaru paranju
Poombodiyum monchum kaatti
Njan parayum manamundennu (poomuttathoru...)

Aattuvanchi pootha kaalam
Araliyellaam pootha kaalam
Aattunottirunnu njanen
Mullayonnu poothu kaanan (aattuvanchi..)

Enthe mulle pookkathu
Kandavarellaam chodichu (enthe..)
Ponvalayaniyaaraayille?
Kingini kettaaraayille (ponvala..)
Poomuttathoru.. (poomuttathoru..)

Kaathirippum nirthibechu
Njanurangaan poyaneram
Kaatu bannu kathakil mutti
Paathiraavil kambi thannu (kaathirippum..)
Poomuttathoru.. (poomuttathoru..)
Language: Malayalam

�poomuttathoru mulla virinju

പൂമുറ്റത്തൊരു മുല്ലവിരിഞ്ഞു
പൂമണമില്ലെന്നാരുപറഞ്ഞു
പൂമ്പൊടിയില്‍ മൊഞ്ചും കാറ്റേ
ഞാന്‍ പറയും മണമുണ്ടെന്നു

ആറ്റുവഞ്ചി പൂത്ത കാലം
അരളിയെല്ലാം പൂത്ത കാലം
ആറ്റുനോറ്റു ഞാനിരുന്നെന്‍
മുല്ലയൊന്നു പൂത്തുകാണാന്‍
ആറ്റുവഞ്ചി പൂത്ത കാലം......

എന്തേമുല്ലേ പൂക്കാത്തൂ
കണ്ടവരെല്ലാം ചോദിച്ചു
പൊന്‍ വളയണിയാറായില്ലേ?
കിങ്ങിണികെട്ടാറായില്ലേ?
പൂമുറ്റത്തൊരു....

കാത്തിരിപ്പും നിര്‍ത്തിബെച്ച്
ഞാനുറങ്ങാന്‍ പോയ നേരം
കാറ്റുവന്നു കതകില്‍ മുട്ടി
പാതിരാവില്‍ കമ്പി തന്ന്(കാത്തിരിപ്പും..)
പൂമുറ്റത്തൊരു......
Movie/Album name: Rarichan Enna Pauran
Artists