Isabella..... isabella....
Nilppoo nee jani mruthikkalkkakale..
Nilppoo nee jani mruthikkalkkakale
Kalpana than kani malare kani malare
Isabella.... isabella...... isabella..... isabella.....
Vasantha pushpam pole oru durantha geetham pole (2)
Adivachakalum pakalin vazhiyil vidarum thaaraka pole
Oru vishaada raagam pole
Nilppoo nee jani mruthikkalkkakale
Kalpana than kani malare kani malare
Isabella.... isabella......
Pranayaarunamaay unarum ee kanakaambara lipiyaale (2)
Alar vani thorum pular velakal nin thiru naamakkuri ezhuthum
Thrukkanipol kaavyam pole
Nilppoo nee jani mruthikkalkkakale
Nithyatha than nira kathire nira kathire
Isabella.... isabella...... isabella..... isabella.....
ഇസബെല്ലാ.... ഇസബെല്ലാ....
നില്പൂ നീ ജനിമൃതികള്‍ക്കകലേ
നില്പൂ നീ ജനിമൃതികള്‍ക്കകലേ
കല്പനതന്‍ കണി മലരേ കണി മലരേ
ഇസബെല്ലാ.. ഇസബെല്ലാ..
ഇസബെല്ലാ.. ഇസബെല്ലാ...
വസന്ത പുഷ്പം പോലെ
ഒരു ദുരന്ത ഗീതം പോലെ (2)
അടിവച്ചകലും പകലിന്‍ വഴിയില്‍
വിടരും താരക പോലെ
ഒരു വിഷാദ രാഗം പോലെ
ഒരു വിഷാദ രാഗം പോലെ
നില്പൂ നീ ജനിമൃതികള്‍ക്കകലേ
കല്പനതന്‍ കണി മലരേ കണി മലരേ
ഇസബെല്ലാ.. ഇസബെല്ലാ..
പ്രണയാരുണമായ് ഉണരും
ഈ കനകാംബരലിപിയാലെ (2)
അലര്‍ വനിതോറും പുലര്‍ വേളകള്‍ നിന്‍
തിരുനാമ കുറി എഴുതും
തൃക്കണിപോല്‍ കാവ്യം പോലെ
തൃക്കണിപോല്‍ കാവ്യം പോലെ
നില്പൂ നീ ജനിമൃതികള്‍ക്കകലേ
നിത്യത തന്‍ നിറകതിരെ നിറകതിരെ
ഇസബെല്ലാ.. ഇസബെല്ലാ..
ഇസബെല്ലാ.. ഇസബെല്ലാ.
Movie/Album name: Isabella
Artists