Paasa mani

1997
Lyrics
Language: Malayalam

പാശമണി നേശമണി രാസമണി
ആശൈയുടൻ ഓശൈയുടൻ പേശിമുടി

ഉണ്ടക്കണ്ണീ ഗുണ്ടുക്കണ്ണീ കൗണ്ടമണീ
മപ്പടിച്ച് ചെപ്പൊടച്ച് കണ്ടുപിടി
അക്കുത്തിക്കുത്താനക്കൊമ്പത്താഞ്ഞു വലി
ഇത്തിപ്പോരം സത്തും കൊത്തും കട്ടുകുടി
ഹൈറേഞ്ചെടുത്ത് കൈലേസുടുത്ത്
മൈലേജിനാക്കം കൂട്ടും ഞാൻ
മേളത്തോളും കോലത്തൂരും കണ്ടവനാടീ
കോയമ്പത്തൂരാണ്ണാച്ചീമൊത്തുണ്ടവനാടീ
വാടീ... വേലക്കാരീ ജോലിക്കാരീ കൂലിക്കാരീ ചേലക്കാരീ
മിണ്ടിപ്പോയാൽ ചണ്ടിപ്പയ്യൻ ശുണ്ഠിക്കാരൻ ശണ്ടക്കാരനെടീ

കാട്ടിലെ മൈനകൾ ചുറ്റുന്നു റേഞ്ചിൽ
നാട്ടിലെ മൈനുകൾ പൊട്ടുന്നു നെഞ്ചിൽ
ഇടം വലം വരും ഇളം തെന്നലേ
ഇടം തരാനെന്തേ താമസം..?
മലയിലും മനസ്സിലും കനവുകൾ
മറയിടും മധുരമാം നിനവുകൾ...
വാടാ... ഹേയ് ഹേയ്...
നീയും പൈത്യം നാനും പൈത്യം
മോട്ടോർ ബൈക്കിൽ കാർട്ടൂൺ ടൈപ്പിൽ
പൈത്യം പാർക്ക വൈത്ത്യൻ വന്തതെടീ
പൈത്ത്യക്കാരേ വൈദ്യൻ വന്ന് പാർക്കണമോ..?
രോഗം തീർക്കാൻ ശൂലം കോർക്കും കോർക്കണമോ
കാടത്തിയ്ക്കും വേടത്തിയ്ക്കും വട്ടെടിയേ
ആട്ടം നിർത്തി പാട്ടും നിർത്തി പോകെടിയേ
റബ്ബർ ചുരന്ന മിൽക്കും കറന്ന്
പോ പോടീ മാനം മൂടികളേ
അയ്യയ്യയ്യാ പയ്യൻ പാർത്താൽ ചിന്നവനാച്ചേ
എന്നാ പേച്ച്..? എന്നാ മൂച്ച്..? എന്നെടീ കൂത്ത്..?
വാടീ... വേലക്കാരീ ജോലിക്കാരീ കൂലിക്കാരീ ചേലക്കാരീ
മിണ്ടിപ്പോയാൽ ചണ്ടിപ്പയ്യൻ ശുണ്ഠിക്കാരൻ ശണ്ടക്കാരനെടീ

ചിന്നവൻ സൊന്നതൈ കേട്ടുക്കോ റാണീ
യാരവൻ എൻപതൈ പാത്തുക്കോ വാണീ
ഇണൈ തുണൈ കിടൈയ്ക്കുമാ കാതലാ..?
അറൈ കുറൈ എല്ലാം തീർക്കവാ..?
ഉടൽ നിലൈ തടൈ ഇടും സിറുമികൾ
റബറു പോൽ പെരുകിടും കനവുകൾ
ലൗവ്‌ലീ... ചെക്കന്റുള്ളിൽ ചിക്കൻ ലേഡി
ചിക്കന്റുള്ളിൽ എഗ്ഗൻ ചാവൽ
ചാവൽ തേടി ചിക്കൻ ചാടി
കാട്ടായങ്ങൾ കാട്ടരുതേടീ, നീ...
Movie/Album name: Vamsam (High Range)
Artists