Rareeram Paadi

2017
Lyrics
Language: English

Um...um...um...um...
Raariram paadi njaan urakkaam ponne
Raariro...raariro.....
Raariram paadi njaan urakkaam ponne
Raariro...raariro.....
Then nilaa chillayil oonjaalidaam...
Nee varum paathayil poovidaam
Raariram paadi njaan urakkaam ponne
Raariro...raariro.....

Chundile paal manam maanjupoyengo
Nenchile thaaraattupaattum veenalinjengo...
Chundile paal manam maanjupoyengo
Nenchile thaaraattupaattum veenalinjengo...
Snehame.....omale.....
Kannile kinaavu nee..raariro ....raariro....
Raariram paadi njaan urakkaam ponne
Raariro...raariro.....

Kannuneer muthile kunjumohame
Ummayaay thodu nettiyil oru pottu njaan chaarthaam
Kannuneer muthile kunjumohame...
Ummayaay thodu nettiyil oru pottu njaan chaarthaam
Swapname.....jeevane.....
Kannile nilaavu nee..raariro ....raariro....
Raariram paadi njaan urakkaam ponne
Raariro...raariro.....
Then nilaa chillayil oonjaalidaam...
Nee varum paathayil poovidaam
Raariram paadi njaan urakkaam ponne
Raariro...raariro..
Raariro...raariro...
Raariro...raariro.......
Language: Malayalam

ഉം...ഉം...ഉം...ഉം...
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ...
രാരിരോ...രാരിരോ....
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ...
രാരിരോ...രാരിരോ....
തേൻ നിലാ ചില്ലയിൽ ഊഞ്ഞാലിടാം....
നീ വരും പാതയിൽ പൂവിടാം
രാരിരം പാടി ഞാൻ ഉറക്കാം പൊന്നേ...
രാരിരോ...രാരിരോ....

ചുണ്ടിലെ പാൽമണം മാഞ്ഞുപോയെങ്ങോ
നെഞ്ചിലെ താരാട്ടുപാട്ടും വീണലിഞ്ഞെങ്ങോ...
ചുണ്ടിലെ പാൽമണം മാഞ്ഞുപോയെങ്ങോ
നെഞ്ചിലെ താരാട്ടുപാട്ടും വീണലിഞ്ഞെങ്ങോ...
സ്നേഹമേ....ഓമലേ.....
കണ്ണിലെ കിനാവു നീ...രാരിരോ...രാരിരോ....
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ...
രാരിരോ...രാരിരോ...

കണ്ണുനീർ മുത്തിലെ കുഞ്ഞുമോഹമേ
ഉമ്മയായ് തൊടുനെറ്റിയിൽ ഒരു പൊട്ടു ഞാൻ ചാർത്താം
കണ്ണുനീർ മുത്തിലെ കുഞ്ഞു മോഹമേ...
ഉമ്മയായ് തൊടുനെറ്റിയിൽ ഒരു പൊട്ടു ഞാൻ ചാർത്താം...
സ്വപ്നമേ...ജീവനേ....
കണ്ണിലെ നിലാവു നീ...രാരിരോ...രാരിരോ...
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ...
രാരിരോ...രാരിരോ...
തേൻ നിലാ ചില്ലയിൽ ഊഞ്ഞാലിടാം...
നീ വരും പാതയിൽ പൂവിടാം...
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ...
രാരിരോ...രാരിരോ...
രാരിരോ...രാരിരോ....
രാരിരോ...രാരിരോ......
Movie/Album name: Ente Kallupencil
Artists