ഞരമ്പുകൾ വാത്സ്യായന ചൂടിൽ, ചൂടിൽ നനഞ്ഞു പോയി മെയ് കരിമ്പ് നീരിൽ നീരിൽ മയക്കി ഉരുക്കി വിളക്കിയെടുത്തു രാവിൽ, രാവിൽ മെരുക്കി ഇണക്കി ഇറുക്കി മുറുക്കി മാറിൽ, മാറിൽ മനോഹരി, മനോഹരി കള്ളി നിന്നെ ഉള്ളിനുള്ളിൽ സ്വർണചെപ്പിൽ വെച്ചു എന്നെ തന്നെ തന്നു ഞാനെടി ഇന്ന് നിൻറെ യൗവ്വനത്തിൻ പൂവ് മേനി ചുറ്റി തേടി വന്ന നാഗമാണ് ഞാൻ ഒളിച്ച് മറച്ച നിധിക്ക് കൊതിക്കും തേടൽ, തേടൽ
(ഞരമ്പുകൾ...)
മേഘത്തുണ്ടുകൾ വെട്ടി കൂന്തൽ തീർത്തവൾ അല്ലോ? (വേറേ, എൻ തേടൽ വേറേ ) മേനി പൂവിൽ കിള്ളി ഇക്കിളികൾ ചെയ്തൂടെ? (...) ശ്രീമംഗള രലശംഖിലായ് വിൺസുന്ദര ചാരുതകൾ ഈ മന്മഥ ലയ സംഗമമെൻ പൂവത്സക സുഖമോദം അണയ്ക്കുവാൻ വാ.. മനോഹരി, മനോഹരി ദേഹം എങ്ങും ദാഹം കൊണ്ട് ഞാൻ തരിച്ച് പോയ് മോഹം കൊണ്ട് മെയ് വിറച്ചു പോയ് ഒളിച്ച് മറച്ച നിധിക്ക് കൊതിക്കും തേടൽ, തേടൽ