SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ithra pakalinodothu chernnittumee Raavithenthere karuthu poyi....(2) Neela nilaavil kulichuvannittumee Sooryan enthithra chuvannupoyi...(2) Ithranaal ikkadal thannil kidannittum Ikkallil enthe neerthulliyilla...(2) Puzhayithra ozhukeettumee marachilla than Nizhalenthe ozhukaathe ninnidunnu...(2) Mazhapeythozhinjittumee maamarathaliru Mizhi chimmi enthe karanjidunnu...(2) Doore kilikal chirichu paadumpozhum Poonthatha enthe pon koottilaayi...(2) Ariyilla enthukondennen manassenikkithuvare Kaanaan kazhinjathilla....(2) Ariyaatha manassine kaanaatha manassine Ariyaathe orupaadu snehippu njaan... Ariyaatha manassine kaanaatha manassine Ariyaathe orupaadu snehippu njaan... Ariyaathe orupaadu snehippu njaan..... ഇത്ര പകലിനോടൊത്തുചേർന്നിട്ടുമീ രാവിതെന്തേറെ കറുത്തുപോയി....(2) നീലനിലാവിൽ കുളിച്ചുവന്നിട്ടുമീ സൂര്യനെന്തിത്ര ചുവന്നുപോയി...(2) ഇത്രനാളിക്കടൽ തന്നിൽ കിടന്നിട്ടും ഇക്കല്ലിൽ എന്തേ നീർത്തുള്ളിയില്ല...(2) പുഴയിത്ര ഒഴുകീട്ടുമീമരച്ചില്ല തൻ നിഴലെന്തേ ഒഴുകാതെ നിന്നിടുന്നു...(2) മഴപെയ്തൊഴിഞ്ഞിട്ടുമീ മാമരത്തളിരു് മിഴിചിമ്മി എന്തേ കരഞ്ഞിടുന്നു...(2) ദൂരെ കിളികൾ ചിരിച്ചു പാടുമ്പോഴും പൂംതത്ത എന്തേ പൊൻ കൂട്ടിലായി ...(2) അറിയില്ല എന്തുകൊണ്ടെന്നെൻ മനസ്സെനിക്കിതുവരെ കാണാൻ കഴിഞ്ഞതില്ല....(2) അറിയാത്ത മനസ്സിനെ കാണാത്ത മനസ്സിനെ അറിയാതെ ഒരുപാടു സ്നേഹിപ്പു ഞാൻ... അറിയാത്ത മനസ്സിനെ കാണാത്ത മനസ്സിനെ അറിയാതെ ഒരുപാടു സ്നേഹിപ്പു ഞാൻ... അറിയാതെ ഒരുപാടു സ്നേഹിപ്പു ഞാൻ.....
Movie/Album name: Lasagu
Artists