ആ...ആ...ആ... മഴനീർത്ത രാഗം ചൂടി പെയ്തൊഴിഞ്ഞു.... മൊഴി കോർത്ത യാമം ദൂരേ പോയ് മറഞ്ഞു... ഒരു മാരിമേഘം മേലേ... ഇരുൾ മൂടി നിന്നു.... മഴനീർത്ത രാഗം ചൂടി പെയ്തൊഴിഞ്ഞു....
ഒരു ജന്മമോഹം പേറി കൊതിയോടെ ഞാൻ നില്പൂ ഒരു സ്വപ്ന തീരം പൂകി തുണ തേടി നില്പൂ... മിഴിക്കോണിതിൽ കണ്ണീർക്കണം പൊഴിയുന്നിതീ...
മഴനീർത്ത രാഗം ചൂടി പെയ്തൊഴിഞ്ഞു.... മൊഴി കോർത്ത യാമം ദൂരേ പോയ് മറഞ്ഞു... ഒരു മാരിമേഘം മേലേ... ഇരുൾ മൂടി നിന്നു.... മഴനീർത്ത രാഗം ചൂടി പെയ്തൊഴിഞ്ഞു....