Swapnangal inacherum

1984
Lyrics
Language: English

Swapnangalinacherum nimisham ithu
Swarggaanubhoothiyude nimisham....
One two three four
Swapnangalinacherum nimisham ithu
Swarggaanubhoothiyude nimisham
(swapnangalinacherum.....)
Yuvamaanasangalil madanavikaarangal
Thirikolutheedunna nimisham
Nimisham ithu nimisham
Nimisham
(swapnangalinacherum....)

Maanmizhiyinakal thudiykkumbol ente
Maarvvodum peeli njaan azhikkumbol
(maanmizhiyinakal.....)
Thangalil kettipunarum swarangal
Sangeethasaandrangalaakkoo...
Ohoho (thangalil.......)
Nee sangeethasaandrangalaakkoo
(swapnangalinacherum.....)

Pokkilchuzhippoo vidarumbol
Ninte ponnaramanithuda kilungumbol
(pokkilchuzhippoo.....)
Onnum maraykkuvaan illaathe nilkkumee
Enne viral kondu pothiyoo
Ohoho (onnum maraykkuvaan.....)
Innu enne viral kondu pothiyoo ohoho
(swapnangalinacherum.....)
Language: Malayalam

സ്വപ്നങ്ങളിണചേരും നിമിഷം ഇതു
സ്വർഗ്ഗാനുഭൂതിയുടെ നിമിഷം....
വൺ റ്റൂ ത്രീ ഫോർ
സ്വപ്നങ്ങളിണചേരും നിമിഷം ഇതു
സ്വർഗ്ഗാനുഭൂതിയുടെ നിമിഷം
(സ്വപ്നങ്ങളിണചേരും.....)
യുവമാനസങ്ങളിൽ മദനവികാരങ്ങൾ
തിരികൊളുത്തീടുന്ന നിമിഷം
നിമിഷം ഇതു നിമിഷം
നിമിഷം
(സ്വപ്നങ്ങളിണചേരും....)

മാന്മിഴിയിണകൾ തുടിയ്ക്കുമ്പോൾ എന്റെ
മാർവ്വോടും പീലി ഞാൻ അഴിക്കുമ്പോൾ
(മാന്മിഴിയിണകൾ.....)
തങ്ങളിൽ കെട്ടിപ്പുണരും സ്വരങ്ങൾ
സംഗീതസാന്ദ്രങ്ങളാക്കൂ...
ഒഹോഹോ (തങ്ങളിൽ.......)
നീ സംഗീതസാന്ദ്രങ്ങളാക്കൂ
(സ്വപ്നങ്ങളിണചേരും.....)

പൊക്കിൾച്ചുഴിപ്പൂ വിടരുമ്പോൾ
നിന്റെ പൊന്നരമണിത്തുട കിലുങ്ങുമ്പോൾ
(പൊക്കിൾച്ചുഴിപ്പൂ......)
ഒന്നും മറയ്ക്കുവാൻ ഇല്ലാതെ നില്ക്കുമീ
എന്നെ വിരൽ കൊണ്ടു പൊതിയൂ
ഓഹോഹോ (ഒന്നും മറയ്ക്കുവാൻ.....)
ഇന്ന് എന്നെ വിരൽ കൊണ്ടു പൊതിയൂ ഓഹോഹോ
(സ്വപ്നങ്ങളിണചേരും.....)
Movie/Album name: Nishedhi
Artists