Vellikkilukkam

2014
Lyrics
Language: English

Vellikkilukkum mazhayil thulli
Hey thullivitharum muthukal vaari
Vellikkilukkam mazhayil thulli
Thullivitharum muthukal vaari
Kulathil chaadi akkare ikkare
Neenthikkeri paattukal padi (2)
Vaazhakkai thumbil thungum
Thathammappenne vaayo
Panchaarappalunnaan vaa
Annarakkanna vaavaa
(velli kilukkum..)

Ka kha ga gha nga
Cha cha ja ja nja
Ta ta da ida na
Tha tha da dha na
Ka kha ga gha nga
Cha cha ja ja nja
Ta ta da ida na
Tha tha da dha na

Paathi kazhicha nellikkayum
Uppum mulakum koottithinnu
Puliyan maangaappoolinu vendi
Njeriyan malayil oodikkeri
Aanakkeezhilaay purake nadannu pinne
Chendakkolinoppam thaalam thulli (2)
Chaanthupottum vaangikkootti
Kilukilukkan petti vaangi
Uthsavathinu peeppiyoothi
Kinginiyude koottamaay
Padathu pen polica
Kochunni chattambiyaa
Padathu pen polica
Kochunni chattambiyaa
Jilli jilli jilli jagajilli
Jilli jilli jilli jagajilli hey..

Chuttodu chuttum mulluveli
Athinullil vellilakkaadu
Vellilakkattil svarnnakkili
Swarnnakkiliyude vayattil
Rathnakkallu..
Enthaannariyo..au....chakka
Chakka chakka chakka chakka chakka

Ethaakkombil thungichaadi
Choolam kuthi koottum koodi
Kaniyorukkan maala korkkan
Thodiyil poyi poo parikkan
Thumpapoovinodu punnaaram cholli cholli
Kinnari praavinodu konjanam kuthi
Thumpapoovinodu punnaaram cholli cholli
Kinnari praavinodu konjanam kuthi
Choondayittu meen pidichu mungippongi kalleduthu
Kadankathayude kavitha cholli
Kadukumani poovadarthi
Aadippadum neramaay
Maaduryam than baalyamaay

Vellikkilukkam mazhayil thulli
Thullivitharum muthukal vaari
Vellikkilukkam mazhayil thulli
Thullivitharum muthukal vaari
Jilli jilli jilli jagajilli...jilli
Jilli jilli jilli jagajilli
Jilli jilli jilli jagajilli… jilli
Jilli jilli jilli jagajilli ..jilli
Language: Malayalam

വെള്ളിക്കിലുക്കും മഴയിൽ തുള്ളി
ഹേയ് തുള്ളിവിതറും മുത്തുകൾ വാരി
വെള്ളിക്കിലുക്കം മഴയിൽ തുള്ളി
തുള്ളിവിതറും മുത്തുകൾ വാരി
കുളത്തിൽ ചാടി അക്കരെ ഇക്കരെ
നീന്തിക്കേറി പാട്ടുകൾ പാടി (2)
വാഴക്കൈ തുമ്പിൽ തൂങ്ങും
തത്തമ്മപ്പെണ്ണേ വായോ
പഞ്ചാരപ്പാലുണ്ണാൻ വാ
അണ്ണാറക്കണ്ണാ വാവാ
(വെള്ളി കിലുക്കും..)

ക ഖ ഗ ഘ ങ്ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന

ക ഖ ഗ ഘ ങ്ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന

പാതി കഴിച്ച നെല്ലിക്കയും
ഉപ്പും മുളകും കൂട്ടിത്തിന്നു
പുളിയൻ മാങ്ങാപ്പൂളിനു വേണ്ടി
ഞെരിയൻ മലയിൽ ഓടിക്കേറി
ആനക്കീഴിലായ് പുറകേ നടന്നു പിന്നെ
ചെണ്ടക്കോലിനൊപ്പം താളം തുള്ളി (2)
ചാന്തുപൊട്ടും വാങ്ങിക്കൂട്ടി
കിലുകിലുക്കൻ പെട്ടി വാങ്ങി
ഉൽസവത്തിനു പീപ്പിയൂതി
കിങ്ങിണിയുടെ കൂട്ടമായ്
പാടത്ത് പെൺ പോലീസാ
കൊച്ചുണ്ണി ചട്ടമ്പിയാ
പാടത്ത് പെൺ പോലീസാ
കൊച്ചുണ്ണി ചട്ടമ്പിയാ
ജില്ലി ജില്ലി ജില്ലി ജഗജില്ലി
ജില്ലി ജില്ലി ജില്ലി ജഗജില്ലി ഹേയ്..

ചുറ്റോടു ചുറ്റും മുള്ളുവേലി
അതിനുള്ളിൽ വെള്ളിലക്കാട്
വെള്ളിലക്കാട്ടിൽ സ്വർണ്ണക്കിളി
സ്വർണ്ണക്കിളിയുടെ വയറ്റിൽ
രത്നക്കല്ല്..
എന്താന്നറിയോ..ആ....ചക്ക
ചക്ക ചക്ക ചക്ക ചക്ക ചക്ക

എത്താക്കൊമ്പിൽ തൂങ്ങിച്ചാടി
ചൂളം കുത്തി കൂട്ടും കൂടി
കണിയൊരുക്കാൻ മാല കോർക്കാൻ
തൊടിയിൽ പോയി പൂ പറിക്കാൻ
തുമ്പപ്പൂവിനോട് പുന്നാരം ചൊല്ലി ചൊല്ലി
കിന്നരി പ്രാവിനോട് കൊഞ്ഞനം കുത്തി
തുമ്പപ്പൂവിനോട് പുന്നാരം ചൊല്ലി ചൊല്ലി
കിന്നരി പ്രാവിനോട് കൊഞ്ഞനം കുത്തി
ചൂണ്ടയിട്ടു മീൻ പിടിച്ചു മുങ്ങിപ്പൊങ്ങി കല്ലെടുത്തു
കടങ്കഥയുടെ കവിത ചൊല്ലി
കടുകുമണി പൂവടർത്തി
ആടിപ്പാടും നേരമായ്
മാധുര്യം തൻ ബാല്യമായ്

വെള്ളിക്കിലുക്കും മഴയിൽ തുള്ളി
തുള്ളിവിതറും മുത്തുകൾ വാരി
വെള്ളിക്കിലുക്കം മഴയിൽ തുള്ളി
തുള്ളിവിതറും മുത്തുകൾ വാരി
ജില്ലി ജില്ലി ജില്ലി ജഗജില്ലി...ജില്ലി
ജില്ലി ജില്ലി ജില്ലി ജഗജില്ലി
ജില്ലി ജില്ലി ജില്ലി ജഗജില്ലി… ജില്ലി
ജില്ലി ജില്ലി ജില്ലി ജഗജില്ലി ..ജില്ലി
Movie/Album name: Sesham Kadhaabhaagam

Movie Summary: Sesham Kadhaabhaagam is a 2014 Malayalam anthology film directed by U. K. Kumaran, weaving together multiple interconnected stories about human relationships, loneliness, and emotional bonds.

Song Credits: Sung by K. S. Chithra; lyrics by Rafeeq Ahamed; music composed by M. Jayachandran.

Musical Style: Melancholic melodious film song with a soft, soulful orchestration typical of M. Jayachandran's emotive style.

Raga Details: Not available.

Key Artists Involved: M. Jayachandran (composer), Rafeeq Ahamed (lyricist), K. S. Chithra (singer).

Awards & Recognition: Not available.

Scene Context: Not available.


Artists