�naale varunnu thozhi maaran
Thaamarathalonnezhuthi
Pushpavimanathilalla
Ponmanitherilumamma
Ezhuveluppinu nale
Elakkadukal keeri
Kaahalamoothi paanjuvarum
Theevandiyilanallo
Thulasitharayil naalathe
Pularivilakku kolutham njaan
Poojamalarum kalabhavumaayi
Pooppalikanee nalkenam
നാളേ വരുന്നു തോഴി മാരന്‍
താമരത്താളൊന്നെഴുതി
പുഷ്പവിമാനത്തിലല്ല
പൊന്മണിത്തേരിലുമല്ല
നാളേ വരുന്നു തോഴി.....
ഏഴുവെളുപ്പിനു ദൂരെ ഏലക്കാടുകള്‍ കീറി
കാഹളമൂതി പാഞ്ഞുവരും തീവണ്ടിയിലാണല്ലോ
നാളേ വരുന്നു തോഴി.....
തുളസിത്തറയില്‍ നാളത്തെ
പുലരിവിളക്കു കൊളുത്താം ഞാന്‍
പൂജാമലരും കളഭവുമായി
പൂപ്പാലികനീ നല്‍കേണം
നാളേ വരുന്നുതോഴി....
Movie/Album name: Indulekha
Artists