മദനവസന്തം മൊഴിയില്‍ പോഴിയും നിത്യാനുരാഗം നീ നീയെന്‍ നിറമാറില്‍ മധു നുകരും ശലഭമായു് (മദനവസന്തം ) വഴിയിലൊന്നായിച്ചേരാം നമ്മളൊന്നായിപ്പാടാം (മണിയിലൊ.. ) വാടിടാത്തൊരീ പൂങ്കാവനിയില് നീ പാതിവിരിയും തേന്നിലാവായു് വാ (പ്രണയാതുരമാം )
Movie/Album name: Shivapuram
Movie Summary: Shivapuram is a 2016 Malayalam film centered on the lives, relationships, and emotional conflicts of people in a village setting, exploring themes of love and longing.
Song Credits: Song: "Pranayaathuramaam"; Movie: Shivapuram (2016); Language: Malayalam.
Musical Style: Melodic film song with a romantic, contemplative Malayalam film-music character.