Maaran korutha maala

1979
Lyrics
Language: English

Maaran korutha maala
Nin meniyen jameelaa
(maaran.....)
Maaran korutha maala

Aanandakiranamaano ?
Adharam vidarnnathaano ?
(aananda.....)
Meenilaki ninnathaano ?
Mizhi nee thurannathaano ?
Aahaahaa aahaahaa
Aahaahaa...aa....
(maaran.....)

Aalinganangalano ?
Amruthaabhishekamaano ?
(aalinganan.....)
Choodaatha pushpamaano ?
Chuduchumbanagalaano ?
Aa haa haa aa haa haa
Aa....
(maaran....)
Language: Malayalam

മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല
നുകരാത്ത രാസ ലീല മധുവാണു നീ ജമീല
മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല
നുകരാത്ത രാസ ലീല മധുവാണു നീ ജമീല
മാരൻ കൊരുത്ത മാല

ആനന്ദ കിരണമാണോ അധരം വിടർന്നതാണോ (2)
മീനിളകി നിന്നതാണോ മിഴി നീ തുറന്നതാണോ
ആഹ.....ആഹ.....
മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല
നുകരാത്ത രാസ ലീല മധുവാണു നീ ജമീല
മാരൻ കൊരുത്ത മാല

ആലിംഗനങ്ങളാണോ അമൃതാഭിഷേകമാണോ (2)
ചൂടാത്ത പുഷ്പമാണോ ചുടു ചുംബനങ്ങളാണോ
അഹ...അഹ...
മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല
നുകരാത്ത രാസ ലീല മധുവാണു നീ ജമീല
മാരൻ കൊരുത്ത മാല
Movie/Album name: Alaavudeenum Albuthavilakkum
Artists