Kanakakundala Manditha

1976
Lyrics
Language: English

Vandemaatharam ambikaam bhagavathi
Vaaneedraamaa sevithaam
Kalyaaneem kamaneeya kalpalathikaam
Kailaasanadha priyaam
Vedaanatha pradepaadyamaana vibhavaam
Vidvanmanoranjinee
Sreechakraankitha rathnapeedanilayaa
Sree raajaraajeshwaree

Kanakundala mandithaachitha
Kaamadaayini ambike
Manju marathaka mandahaasiyaam
Kanjanermizhi maayike
Kousthubhojwalana rathnapulakitha
Haarakaanthi viraajithe
Pushpavarnna samoojwalam
Mrudugaathraramya swaraanchithe
Spaarabhangi kalarnnidum sthana-
Hemakumbhavilaasini
Maaravairivapussu paathi
Pakutha parvathanandini
Bhakthasanjaya kaamadaayaka
Chaaru bhaasura mohane
Ghorabheethikal maattidaan
Hrudi thonnanam thava paarshvavum
Language: Malayalam

വന്ദേമാതരം അംബികാം ഭഗവതി
വാണീന്ദ്രമാ സേവിതാം
കല്യാണിം കമനീയ കല്‍പലതികാം
കൈലാസനാഥപ്രിയാം
വേദാന്ത പ്രദീപാദ്യമാന വിഭവാം
വിദ്വന്മനോരഞ്ജിനി
ശ്രീചക്രാങ്കിത രത്നപീഠനിലയാം
ശ്രീരാജരാജേശ്വരി

കനകകുണ്ഡലമണ്ഡിതാശ്ചിത
കാമദായിനി അംബികേ
മഞ്ജു മരതക മന്ദഹാസിയാം
കഞ്ജനേര്‍മിഴി മായികേ
കൗസ്തുഭോജ്വല രത്നപുളകിത
ഹാരകാന്തി വിരാജിതേ
പുഷ്പവര്‍ണ്ണ സമൂജ്വലം
മൃദുഗാത്രരമ്യ സ്വരാഞ്ചിതേ
സ്പാരഭംഗി കലര്‍ന്നിടും സ്തന-
ഹേമകുംഭവിലാസിനി
മാരവൈരിവപുസ്സു പാതി
പകുത്ത പര്‍വ്വതനന്ദിനി
ഭക്തസഞ്ജയ കാമദായക
ചാരുഭാസുര മോഹനേ
ഘോരഭീതികള്‍ മാറ്റിടാന്‍
ഹൃദി തോന്നണം തവ പാര്‍ശ്വവും
Movie/Album name: Chottaanikkara Amma
Artists