പൊന്നുപൂത്തമാനത്ത് മുത്തുമേഞ്ഞൊരു ശ്രീകോവില്‍ കോവിലിലെ തേവര്‍ക്ക് കൊമ്പനാന വഴിപാട് ഒറ്റക്കൊമ്പനാന വഴിപാട് മണ്ണാനയല്ല പൊന്നാനയല്ല ഉണ്ണീടാന കുഴിയാന
അമ്പിളികുത്തിയ കുമ്പിളില്‍ നാഴൂരിപ്പാലുകൊണ്ടഭിഷേകം വെള്ളിമേഘത്തളികകള് കൊണ്ട് നൂറ്റൊന്നുവട്ടം തുലാഭാരം
ഏഴരപ്പൊന്നാന എഴുന്നള്ളി ഏഴുവെളുപ്പിന് ആറാട്ട് പാലാഴിത്തിരപ്പൂങ്കടവില് പള്ളിനീരാട്ടിന്റെ ആഘോഷം
Movie/Album name: Swarnna Medal
Sentence Summary: Swarnna Medal (1977) is a Malayalam film centered on the tensions and aspirations surrounding a prestigious medal (swarnna medal), with the song "Ponnu Pootha Maanathu" appearing as a lyrical, melodic number within its soundtrack.
Song Credits: Not available.
Musical Style: Melodic Malayalam film song of the 1970s, lyrical and romantic in character.