Iniyumeerananiyumo...nin Aardramaam mizhi randilum... Jeevaraagamaakumo...ee Maunamaam nin thengalum Kanavinte vaathilinnu... Irul veenu moodiyormmakal En mauname...priya mauname... Iniyumeerananiyumo...nin Aardramaam mizhi randilum...
Neeyurangum raavile Naru vennilaavaay theernnu njaan... Ente praananekiyum Nin kaavalaalaay ninnu njaan... Ushassinte shayyayil En thalodalettunarnnuvo...(2) Manassil nee vannudichu Kinaavin pon thoovalaay.. Iniyumeerananiyumo...nin Aardramaam mizhi randilum...
Shokamaanamaakumo Ee novuperum ee manam Thaalamekukillayo Ee jeevitha vazhithaarayil... Kannuneerin thullikal Nin kavilthadangal pulkiyo...(2) Ninakkay en antharangam Kothikkum ee velayil... (iniyumeerananiyumo...)
Language: Malayalam
ഇനിയുമീറനണിയുമോ...നിൻ ആർദ്രമാം മിഴി രണ്ടിലും... ജീവരാഗമാകുമോ...ഈ മൗനമാം നിൻ തേങ്ങലും കനവിന്റെ വാതിലിന്നു്... ഇരുൾ വീണു മൂടിയോർമ്മകൾ എൻ മൗനമേ...പ്രിയ മൗനമേ... ഇനിയുമീറനണിയുമോ...നിൻ ആർദ്രമാം മിഴി രണ്ടിലും...
നീയുറങ്ങും രാവിലെ നറു വെണ്ണിലാവായ് തീർന്നു ഞാൻ... എന്റെ പ്രാണനേകിയും നിൻ കാവലാളായ് നിന്നു ഞാൻ... ഉഷസ്സിന്റെ ശയ്യയിൽ എൻ തലോടലേറ്റുണർന്നുവോ...(2) മനസ്സിൽ നീ വന്നുദിച്ചു കിനാവിൻ പൊൻതൂവലായ്.. ഇനിയുമീറനണിയുമോ...നിൻ ആർദ്രമാം മിഴി രണ്ടിലും...
ശോകമാനമാകുമോ ഈ നോവുപേറുമീ മനം താളമേകുകില്ലയോ ഈ ജീവിത വഴിത്താരയിൽ... കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ...(2) നിനക്കായ് എൻ അന്തരംഗം കൊതിക്കും ഈ വേളയിൽ... (ഇനിയുമീറനണിയുമോ....)