ഉം ..ഉം..ഉം.. നാനേ... നാനേന നനാനനേ താനനാന നാനനേ നാനനാന നാനനേ നാനനാന നാനേ പാതിദൂരം മാഞ്ഞുപോയ് ചാരെ ചേരും നോവുമായ് കൂടെയിന്നു തേടി ഞാൻ നിന്നെ മാത്രമായ് ഒരു വാക്കിൻ നിഴലായ് നീ എങ്ങുപോയ് മാഞ്ഞുവോ മൂകമായ് ഓ ...ഓ...ഓ...ഓ....
പാതിദൂരം ചാരെ ചേരും കൂടെ തേടി ഞാൻ ഏകനായിനി കാണുമേ യാമമായ് മായുമേ ആദ്യമായ് മൗനങ്ങൾ മെല്ലെ കൂടുന്നു കൂടെ നിന്നോർമയായ് വന്നു പുൽകേ തേടുന്നു ഞാനും പ്രാണൻ്റെ നോവാലേ ഈറൻ പെയ്യുവാൻ കാറ്റിനായ് വിൺപൂവു പോൽ മാനസം വെറുതെ പാതിരാകായലായ് അലയേ തേടുമീ വിജനതീരങ്ങളിൽ നീ വന്നു ചേരുന്ന യാനങ്ങളേ താനേ മായവേ..
Movie/Album name: Chembarathippoovu
Movie Summary: Chembarathippoovu is a Malayalam drama about a woman navigating love, loss, and memory against the backdrop of rural Kerala.
Song Credits: "Paathi Dooram" from Chembarathippoovu (2017). (Specific lyricist/composer credits not widely documented.)
Musical Style: Melancholic melodic film song with soft, emotive orchestration typical of Malayalam film music.