വായാടിയാകുമെന്റമ്മായി പിറ്റേന്ന് വായ തുറന്നില്ല... തെല്ലും വായ തുറന്നില്ല... അമ്മായിയപ്പനും വീട്ടിലെ കൂട്ടര്‍ക്കും അമ്പമ്പോ വല്ലാത്ത സന്തോഷം... (കല്യാണരാവിലെന്‍)
കള്ളനാപ്പല്ലുമായ് ചന്തയില്‍ ചെന്നപ്പോള്‍ പല്ലിന്റകത്തൊരു വിഷസഞ്ചി... വിഷസഞ്ചി... കാലത്തെ തന്നെ കളവുകുറ്റത്തിന് പോലീസവനെ പിടികൂടി.. പിടികൂടി... (കല്യാണരാവിലെന്‍)
ആരോടും മിണ്ടാതെന്റമ്മായിയപ്പനാ- ച്ചോരന്നു നല്‍കീ സമ്മാനം... കേസു വാദിക്കുവാന്‍ വക്കീലിനേകുവാന്‍ ഫീസിന്നു വേണ്ടി തുക നല്‍കി... തുക നല്‍കി.. (കല്യാണരാവിലെന്‍)