(f) aa ha haa.....laa lalaa lala laalaa Laa lalaa laala laalala laalaa Laa laalalaa lala laalalaa Laalaala laalaa laalaa ..... aa ha haa Abhinivesham abhinivesham abhinivesham
(m) oru pana thanalinay Njan nadannithottakam pol Oru nimisha vibhranthiyil Njan kuthirayay parannu Idari veenu eriyum manalil Evide thanneer panthal
Mareechike mareechike Niraashathan aparathe
Language: Malayalam
(m) മരീചികേ മരീചികേ നിരാശതന്‍ അപാരതേ പ്രതീക്ഷ വില്കുന്നു നീ നിന്‍ പാഴ്ത്തുടിപ്പുകള്‍ തന്‍ മിന്നലില്‍ സുഖം ഹോമിച്ച സഞ്ചാരി ഞാന്‍
(f) ദൂരെയായ് നിന്നിടുന്നൊരു താരം ഭൂമിയെ മാടി വിളിക്കുന്ന താരം ആ പൊന്നൊളി അതിന്‍ ചിറകിലായ് അലിഞ്ഞു ചേരാന്‍ ദാഹം ദൂരെയായ് നിന്നിടുന്നൊരു താരം അഭിനിവേശം അഭിനിവേശം അഭിനിവേശം
(m) പ്രേമ കഥകളാകും നീ ഹൃദയ ദാഹമാകും ഇനി പൂവുകള്‍ വിടര്‍ത്തും മരുഭൂവിലെന്നു ചൊല്ലും എനിക്കും നല്കി തിരിച്ചു വാങ്ങി എനിക്കും നല്കി തിരിച്ചു വാങ്ങി വസന്ത വ്യാമോഹം നീ
മരീചികേ മരീചികേ നിരാശതന്‍ അപാരതേ പ്രതീക്ഷ വില്കുന്നു നീ
(f) ആ ഹ ഹാ .....ലാ ലലാ ലല ലാലാ ലാ ലലാ ലാല ലാലല ലാലാ ലാ ലാലലാ ലല ലാലലാ ലാലാല ലാലാ ലാലാ ..... ആ ഹ ഹാ അഭിനിവേശം അഭിനിവേശം അഭിനിവേശം
(m) ഒരു പന തണലിനായ് ഞാന്‍ നടന്നിതൊട്ടകം പോല്‍ ഒരു നിമിഷ വിഭ്രാന്തിയില്‍ ഞാന്‍ കുതിരയായ് പറന്നു ഇടറി വീണു എരിയും മണലില്‍ ഇടറി വീണു എരിയും മണലില്‍ എവിടെ തണ്ണീര്‍ പന്തല്‍