പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ ഒരു പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ കാണും നേരം കണ്ണേ പൊന്നേ എന്നെല്ലാം ചൊല്ലി കാണും നേരം കണ്ണേ പൊന്നേ വരാമെന്നു ചൊല്ലി വേഗം വരാമെന്നു ചൊല്ലി പോരാനാകാതെ കാലം തള്ളിത്തള്ളി പലനാളായ് നേരം കിട്ടാതെ പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ
Sentence Summary:Aathmashaanthi (1952) is a Malayalam social drama centered on themes of inner peace, morality, and family conflict.
Song Credits:
- Song: Panineerppoo Pole
- Film: Aathmashaanthi (1952)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Singer(s): Not reliably documented
Musical Style: Melodic Malayalam film song of the early 1950s, blending light classical (semi-classical) phrasing with the simple, lyrical folk-inflected style typical of early Malayalam cinema.
Raga Details: Not reliably documented.
Key Artists Involved: Details of the vocalist and music director for this specific song are not reliably available.