ആദി മുതല്‍ അന്ത്യം വരെ അറിഞ്ഞവര്‍ ഇല്ലാ നിന്‍ അന്തനരംഗം ഇന്നു വരെ പുണര്‍ന്നവരില്ലാ (ആദി മുതല്‍ ) അഴകിയലും സാഗരങ്ങള്‍ കടഞ്ഞെടുത്തൊരമൃതു് അതില്‍ ഒരു കണം നീ ഉലകിനേകി ഒളി പരത്തി ഉലകില്‍
ഊഴിയിലെ മാനവര്‍ക്കായു് ഉണര്‍ന്നുവല്ലോ തായേ
വാര്‍കുഴലിന്‍ കറുപ്പു നിറം കാര്‍മുകിലായി(2) നിന്‍ വായു് മലരോ ഇളം ചുവപ്പാം വാര്‍മതിയായു് (വാര്‍കുഴലിന്‍ ) മിഴിമലരിന്‍ വെണ്മണികള്‍ കുളിര്‍നിലമായു് വിളങ്ങി (2) നിന്‍ ഉടല്‍ വരച്ചു പെണ്‍മയെല്ലാം പൂര്‍ണ്ണിമയായു് ഒരുക്കി