പ്രിയങ്കരീ ... പ്രിയങ്കരീ ... കിനാവിലെ എന്‍ സുന്ദരീ .... മിഴിപൂട്ടും വേളയിലെന്നും തിരി നീട്ടും താരക നീയേ കൈ നീട്ടും നേരം വന്നെന്‍ ഇടനെഞ്ചില്‍ ചേരും തെന്നല്‍ പ്രിയങ്കരാ...പ്രിയങ്കരാ... കിനാവിലെ എന്‍ സുന്ദരാ... മിഴിപൂട്ടും വേളയിലെന്നും തിരി നീട്ടും താരക നീയേ.. കൈ നീട്ടും നേരം വന്നെന്‍ ഇടനെഞ്ചില്‍ ചേരും തെന്നല്‍
പുലരിതന്‍ മഞ്ഞണി നെറുകയില്‍ ഇളവെയില്‍ ചുംബനമണിയവേ ചുമരിലെ നടുവിടും ജലകണം പരിചിതം ....നിന്‍ മണമുതിരവേ ഒന്നു കാണാന്‍ കൊതിക്കുന്ന നേരങ്ങളില്‍ നീ വന്നു കണ്മുന്നില്‍ നില്‍ക്കുന്നുവോ ഞാന്‍ പാടാന്‍ നിനയ്ക്കുന്നൊരീണങ്ങളില്‍ ദൂരെ ബിഥോവന്റെ സിംഫണിയായ് പ്രിയങ്കരീ.....പ്രിയങ്കരീ കിനാവിലെ എന്‍ സുന്ദരീ
ഓ...പകലിനും...പാതിരാനിലാവിനും പ്രണയമായ് മേവിയ മുകിലിനും ഇതളുകള്‍ ചാരുതയേകിടും മലരിനും മായിക ഭാവമായ് ഈ തീരത്തണഞ്ഞൊരു പായ്‌വഞ്ചിയില്‍ നീ എന്നോടു ചേരുന്നൊരീ സന്ധ്യയില്‍ ആ മാനത്തു തിങ്കള്‍ വിളക്കെന്തിനോ നാണിച്ചു കൈയാല്‍ മുഖം പൊത്താതെ... ഹേയ്....ഹേയ്.. മിഴിപൂട്ടും വേളയിലെന്നും തിരി നീട്ടും താരക നീയേ .. കൈ നീട്ടും നേരം വന്നെന്‍ ഇടനെഞ്ചില്‍ ചേരും തെന്നല്‍ ... പ്രിയങ്കരീ...പ്രിയങ്കരീ... കിനാവിലെ എന്‍ സുന്ദരീ മിഴിപൂട്ടും വേളയിലെന്നും തിരി നീട്ടും താരക നീയേ .. കൈ നീട്ടും നേരം വന്നെന്‍ ഇടനെഞ്ചില്‍ ചേരും തെന്നല്‍ ... പ്രിയങ്കരീ ... പ്രിയങ്കരീ... പ്രിയങ്കരാ........ തൂമഴ....നിലാമഴ...തൂകവേ ഹൃദയങ്ങളില്‍ .....
Movie/Album name: The Thriller
Sentence Summary:The Thriller (2010) is a Malayalam action-thriller directed by B. Unnikrishnan about a young man drawn into the Mumbai underworld whose life spirals through crime and betrayal.
Song Credits:
- Song: "Priyankari"
- Film: The Thriller (2010)
- Music: Dharan Kumar
- Lyrics: (as credited in film)
- Singers: (as credited in film)
Musical Style: Melodic, soft romantic film song with contemporary orchestration blending acoustic and light electronic textures typical of Dharan Kumar's early 2010s Malayalam film work.
Raga Details: Not documented.
Key Artists Involved: Composer Dharan Kumar; the song is part of the soundtrack of B. Unnikrishnan's The Thriller, starring Prithviraj Sukumaran.
Awards & Recognition: Not documented for this song.