Kozhiyuvaan Kazhiyaathe
2014
Oh...oh...oh....
Kozhiyuvaan kazhiyaatheyaay
Vidaparayuvaan aruthaatheyaay...(2)
Ramaneeyamee nizhal veedhiyil
Niramaarnnu nilkkum ninnormmakal...(2)
Kozhiyuvaan kazhiyaatheyaay
Vidaparayuvaan aruthaatheyaay...
Ee snehabhaavuka maunamaay
Thoomanju pozhiyum rajaniyil...
Snehabhaavuka maunamaay
Thoomanju pozhiyum rajaniyil...
Viriyumaardra dalangalil...nin
Smarana ezhuthiya kavithakal...(2)
Kozhiyuvaan kazhiyaatheyaay
Vidaparayuvaan aruthaatheyaay...
Ee hridaya kalikakal nirayuvaan
Pranayakaumudi viriyumo...
Hridaya kalikakal nirayuvaan
Pranaya kaumudi viriyumo...
Ilakiyaadaan ilakalodanu-
Raaga geethikal paadumo...(2)
(kozhiyuvaan...)
ഓ...ഓ...ഓ....
കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്...(2)
രമണീയമീ നിഴൽവീഥിയിൽ
നിറമാർന്നു നിൽക്കും നിന്നോർമ്മകൾ...(2)
കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്....
ഈ സ്നേഹഭാവുകമൗനമായ്
തൂമഞ്ഞു പൊഴിയും രജനിയിൽ...
സ്നേഹഭാവുകമൗനമായ്
തൂമഞ്ഞു പൊഴിയും രജനിയിൽ...
വിരിയുമാർദ്ര ദലങ്ങളിൽ...നിൻ
സ്മരണയെഴുതിയ കവിതകൾ...(2)
കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്....
ഈ ഹൃദയകലികകൾ നിറയുവാൻ
പ്രണയകൗമുദി വിരിയുമോ...
ഹൃദയകലികകൾ നിറയുവാൻ
പ്രണയകൗമുദി വിരിയുമോ...
ഇളകിയാടാൻ ഇലകളോടനു-
രാഗ ഗീതികൾ പാടുമോ...(2)
(കൊഴിയുവാൻ...)
Movie/Album name: John Paul Vaathil Thurakkunnu
Artists