Varika Varika

2011
Lyrics
Language: English

Varika varika.. varika varika..
Varika varika sahajare..

Varika varika sahajare..
Sahana samara samayamaay.. samayamaay..
Karalurachu kaikal korthu
Kaal nadaykku poka naam... poka naam..

Varika varika.. varika varika.. varika varika..
Varika varika sahajare..

Brittane virattuvin.. virattuvin virattuvin..
Chattamokke maattuvin.. maattuvin..
Dushtaneethi vishtapathilottume ninachidaa..

Aa.. aa..
Varika varika sahajare...

Uppukallan uppukallan uppukallane jaya
Salkkumaane salkkumaane sathyamoorthi nee daya
Vijayamenkil vijayavum maranamenkil maranavum
Bhayaviheenam akhilajanavum aashwasichiranganam..
Aashwasichiranganam.. aashwasichiranganam...

Varika varika sahajare.. sahajare.. sahajare..
Sahana samara samayamaay.. samayamaay..
Karalurachu kaikal korthu
Kaal nadaykku poka naam... poka naam..
Language: Malayalam

വരിക വരിക.. വരിക വരിക..
വരിക വരിക സഹജരേ..

വരിക വരിക സഹജരേ..
സഹനസമരസമയമായ്.. സമയമായ്..
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍നടയ്ക്കു പോക നാം... പോക നാം..

വരിക വരിക.. വരിക വരിക.. വരിക വരിക..
വരിക വരിക സഹജരേ..

ബ്രിട്ടനെ വിരട്ടുവിന്‍.. വിരട്ടുവിന്‍.. വിരട്ടുവിന്‍..
ചട്ടമൊക്കെ മാറ്റുവിന്‍ . മാറ്റുവിന്‍..
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ..

ആ.. ആ..
വരിക വരിക സഹജരേ...

ഉപ്പുകള്ളന്‍ ഉപ്പുകള്ളന്‍ ഉപ്പുകള്ളനേ ജയ
സല്‍ക്കുമാനേ സല്‍ക്കുമാനേ സത്യമൂര്‍ത്തി നീ ദയ
വിജയമെങ്കില്‍ വിജയവും മരണമെങ്കില്‍ മരണവും
ഭയവിഹീനം അഖിലജനവും ആശ്വസിച്ചിറങ്ങണം..
ആശ്വസിച്ചിറങ്ങണം.. ആശ്വസിച്ചിറങ്ങണം...

വരിക വരിക സഹജരേ.. സഹജരേ.. സഹജരേ..
സഹനസമരസമയമായ്.. സമയമായ്..
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍നടയ്ക്കു പോക നാം... പോക നാം..
Movie/Album name: Veeraputhran
Artists