Hoy hoy hoy hoy
Hoy hoy hoy hoy....
Kaavaalam kaayal chittolam pole hoy
Poomaalappennente koodepponne hoy
Kuttaadan koyyaaray chittambal pookkaaray
Kooraykku ponnola meyaarae oaa..
Hoy hoy hoy hoy
Hoy hoy hoy hoy....
Aayirappara koyyum vayalelele hoy
Kulirvellam thevunnoralaanenne hoy
Avanayyo dahiche theeraathe mohiche
Oru thulli thanneeru thaayo penne oaa..
Hoy hoy hoy hoy
Hoy hoy hoy hoy....
Oaa maarimannilirangi mayilaattamaadaarayi
Thekkupaattonnu mooli champakkulam pokaam
Kaathirikkan ravil mada veenidaathe varambil
Aattil veezhum nilaavaay ninte chithiratthoni oaa...
Hoy hoy hoy hoy
Hoy hoy hoy hoy....
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ്....
കാവാലം കായൽ ചിറ്റോളം പോലെ ഹോയ്
പൂമാലപ്പെണ്ണെന്റെ കൂടെപ്പോന്നേ ഹോയ്
കുട്ടാടൻ കൊയ്യാറായ് ചിറ്റാമ്പൽ പൂക്കാറായ്
കൂരയ്ക്ക് പൊന്നോല മേയാറായേ ഓ..
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ്....
ആയിരപ്പറ കൊയ്യും വയലേലെലേ ഹോയ്
കുളിർവെള്ളം തേവുന്നൊരാളാണെന്നേ ഹോയ്
അവനയ്യോ ദാഹിച്ചേ തീരാതെ മോഹിച്ചേ
ഒരു തുള്ളി തണ്ണീര്‍ തായോ പെണ്ണേ ഓ..
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ്....
ഓ മാരിമണ്ണിലിറങ്ങി മയിലാട്ടമാടാറായി
തേക്കുപാട്ടൊന്ന് മൂളി ചമ്പക്കുളം പോകാം
കാത്തിരിക്കണ് രാവിൽ മട വീണിടാതെ വരമ്പിൽ
ആറ്റിൽ വീഴും നിലാവായ് നിന്റെ ചിത്തിരത്തോണി ഓ...
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ്.....
Movie/Album name: Oru Kuttananadan Blog
Artists