കന്യാകുമാരിക്കടപ്പുറത്തു് സന്ധ്യമയങ്ങും കടപ്പുറത്തു് - ഒരു സ്വര്‍ണ്ണമഞ്ചല്‍ താണു പറന്നൂപോല്‍ - അതി - ലിന്ദ്രജാലക്കാരന്‍ വന്നു പോല്‍ എന്നാണമ്മേ എന്നാണമ്മേ പണ്ടു പണ്ടു് പണ്ടു് (കന്യാകുമാരി)
അന്നത്തെ രാത്രി കഴിഞ്ഞപ്പോള്‍ - ഭൂമി കണ്ണും തിരുമ്മിയുണര്‍ന്നപ്പോള്‍ (അന്നത്തെ) അവനില്ലവന്‍വന്ന മഞ്ചമില്ലാ ആക്കഥ കടംകഥയായിരുന്നു - വന്ന - തമ്പിളിയമ്മാവനായിരുന്നു