SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Konchum Chellakkaatte 2015
Konchum chellakkaattin chundil etho paraagam... Kaanaamarayathengo paadum poonkuyilin naadam... Konchum chellakkaattin chundil etho paraagam... Kaanaamarayathengo paadum poonkuyilin naadam... Mukile mukile nee tharumo...oru mazhayin naru manimutham Azhakaay ozhukum ee puzhayil..mungaamkuzhiyil olicheedaan Kaattu mainakal koottukoodumee thaazhvaaram pookkukayaay Kaattu mainakal koottukoodumee thaazhvaaram pookkukayaay..... Konchum chellakkaattin chundil etho paraagam... Kaanaamarayathengo paadum poonkuyilin naadam... Pranayam kondoru tajmahalin saudham theertheedaam Mohangalkkinnumennumoru chillu koodu koottaam...(2) Ithiri neram Kili konchal kelkkaam Ormmayil oraayiram swarnna lipikalezhuthaam....(2) Konchum chellakkaattin chundil etho paraagam... Kaanaamarayathengo paadum poonkuyilin naadam... Azhakin sundara theerangal maadivilikkumpol Aa paadam romaharshamaay mathimarannidalle...(2) Vijanatha thedum ee lahariyil ninnum Sundaramaam jeevitham snehamode thudaraam...(2) (konchum chellakkaattin chundil....) കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ ഏതോ പരാഗം... കാണാമറയത്തെങ്ങോ പാടും പൂങ്കുയിലിൻ നാദം... കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ ഏതോ പരാഗം... കാണാമറയത്തെങ്ങോ പാടും പൂങ്കുയിലിൻ നാദം... മുകിലേ മുകിലേ നീ തരുമോ...ഒരു മഴയിൻ നറുമണിമുത്തം അഴകായ് ഒഴുകും ഈ പുഴയിൽ..മുങ്ങാംകുഴിയിലൊളിച്ചീടാൻ കാട്ടുമൈനകൾ കൂട്ടുകൂടുമീ താഴ്‌വാരം പൂക്കുകയായ് കാട്ടുമൈനകൾ കൂട്ടുകൂടുമീ താഴ്‌വാരം പൂക്കുകയായ്..... കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ ഏതോ പരാഗം... കാണാമറയത്തെങ്ങോ പാടും പൂങ്കുയിലിൻ നാദം... പ്രണയം കൊണ്ടൊരു താജ്മഹലിൻ സൗധം തീർത്തീടാം മോഹങ്ങൾക്കിന്നുമെന്നുമൊരു ചില്ലുകൂടു കൂട്ടാം...(2) ഇത്തിരിനേരം കിളിക്കൊഞ്ചൽ കേൾക്കാം ഓർമ്മയിൽ ഒരായിരം സ്വർണ്ണലിപികളെഴുതാം....(2) കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ ഏതോ പരാഗം... കാണാമറയത്തെങ്ങോ പാടും പൂങ്കുയിലിൻ നാദം.... അഴകിൻ സുന്ദരതീരങ്ങൾ മാടിവിളിക്കുമ്പോൾ ആ പാദം രോമഹർഷമായ് മതിമറന്നിടല്ലേ...(2) വിജനതതേടും ഈ ലഹരിയിൽ നിന്നും സുന്ദരമാം ജീവിതം സ്നേഹമോടെ തുടരാം...(2) (കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ....)
Movie/Album name: Ariyaathe Ishtamaay
Artists