ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസ്സൂലുല്ലാ (3) അ...
(പു) അ... ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ (ഗ്രൂ) അ... ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ (പു) ഇന്നു മദിക്കേണ്ട മദിക്കേണ്ട മറുനാടരേ (ഗ്രൂ) നിങ്ങള്‍ മദിക്കേണ്ട മദിക്കേണ്ട മറുനാടരേ
(പു) കൊടുമ്മിരുള്‍ കോട്ട കെട്ടി പൊളിക്കുവാന്‍ അണഞ്ഞീടും പ്രതികാര ദാഹവുമായു് തലമുറകള്‍ (ഗ്രൂ) ഓ ഹോ കൊടുമ്മിരുള്‍ കോട്ട കെട്ടി പൊളിക്കുവാന്‍ അണഞ്ഞീടും പ്രതികാര ദാഹവുമായു് തലമുറകള്‍ (പു) നാളെ പറത്തിക്കും ഈ നാടിന്‍ കൊടിക്കൂറകള്‍ (ഗ്രൂ) കൊടിക്കൂറകള്‍ അ... ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ ഇന്നു മദിക്കേണ്ട മദിക്കേണ്ട മറുനാടരേ
(പു) ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ (ഗ്രൂ) അ.. ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ (പു) ഇന്നു മദിക്കേണ്ട മദിക്കേണ്ട മറുനാടരേ (ഗ്രൂ) നിങ്ങള്‍ മദിക്കേണ്ട മദിക്കേണ്ട മറുനാടരേ
(പു) ഒരിക്കലും പൊലിയാത്ത സ്വാതന്ത്ര്യ ജ്യോതിസ്സേ (ഗ്രൂ) പൊന്നൊളിയേ പൊന്നൊളിയേ ഒരിക്കലും പൊലിയാത്ത സ്വാതന്ത്ര്യ ജ്യോതിസ്സേ പൊന്നൊളിയേ പൊന്നൊളിയേ (പു) മരിച്ചാലും മരിക്കാത്ത മരയ്ക്കാരേ (ഗ്രൂ) അ.. മരിച്ചാലും മരിക്കാത്ത മരയ്ക്കാരേ (പു) നാടിന്‍ അരികളെ വിറപ്പിച്ച മരയ്ക്കാരേ (ഗ്രൂ) മരയ്ക്കാരേ
(ഗ്രൂ) അ... (പു) പാടുന്നു പാടുന്നു നിന്റെയാ ഗീതമിന്നും പടിഞ്ഞാറന്‍ കടലിലെ തിരമാലകള്‍ (ഗ്രൂ) അ... പാടുന്നു പാടുന്നു നിന്റെയാ ഗീതമിന്നും പടിഞ്ഞാറന്‍ കടലിലെ തിരമാലകള്‍ വിണ്ണില്‍ പറക്കുന്നു ഭാരത കൊടിക്കൂറകള്‍ (2) കൊടിക്കൂറകള്‍