Police Aanu Thaaram

2016
Lyrics
Language: Malayalam

പോലീസാണു താരം സൂപ്പർ താരം നല്ല മിന്നും താരം
കള്ളന്മാരേ കൊള്ളക്കാരേ വെൽകം ടു സെൻട്രൽ ജെയിൽ (2)

ഏർളി ഇൻ ദി മോർണിംഗ് ഏർളി ഇൻ ദി മോർണിംഗ്
ഏർളി ഇൻ ദി മോർണിംഗ് ബിഫോർ ദി ബ്രേക്ക് ഫാസ്റ്റ് (2)
വൺസ് ഐ വെന്റ് ദി ചായക്കട ഐ സോ സം പരിപ്പുവട
ഐ വാണ്ട് ഒൺലി മൊരിഞ്ഞ വട ഐ ഗോട്ട് ഒൺലി കരിഞ്ഞ വട (2)
സെൻട്രൽ ജെയിൽ .. സെൻട്രൽ ജെയിൽ.....

വൺസ് ഐ വെന്റ് പൊന്നാനി ......
വൺസ് ഐ വെന്റ് പൊന്നാനി
വിത്ത് ഗേൾഫ്രണ്ട് കല്യാണി
വീ ഹാഡ് അന്ന് ബിരിയാണി ആൻഡ് ഐ ഗോട്ട് ഒരു മുള്ളാണി
ഹൊയ്യാ ഓ ഹൊയ്യാ..
(പോലീസാണു താരം...)

ഹിസ് ഫാദർ സെയ്താലി...
ഹിസ് ഫാദർ സെയ്താലി... ഹിസ് ഹോം അറ്റ് മാഞ്ഞാലി
ഹിസ് നെയിം ഈസ്സ് മമ്മാലി ബട്ട് പീപ്പിൾ കാൾഡ് കന്നാലി
ഹൊയ്യാ ഓ ഹൊയ്യാ..
(പോലീസാണു താരം...)
Movie/Album name: Welcome to Central Jail
Artists